കോന്നി മണ്ഡലത്തിലെ റീസർവ്വെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും റവന്യൂ വകുപ്പ് മന്ത്രി

കോന്നി മണ്ഡലത്തിലെ റീസർവ്വെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും റവന്യൂ വകുപ്പ് മന്ത്രി   konnivartha.com :കോന്നി നിയോജക മണ്ഡലത്തിലെ റീസർവ്വെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷന് നിയമസഭയിൽ മറുപടി നല്കുകയായിരുന്നു മന്ത്രി.  ... Read more »
error: Content is protected !!