കോന്നി ടൗണിൽ കാട്ടു പന്നിയുടെ ആക്രമണം

  konnivartha.com : കോന്നിയിൽ  പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം. രണ്ട് ഓട്ടോ ഡ്രൈവർമാർക്കും ഓട്ടോറിക്ഷകൾക്കും തുണി കടയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്.   കഴിഞ്രാഞ ദിവസം   രാവിലെ  8ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിനു പിന്നിൽ നിന്നാണ് കാട്ടുപന്നി പാഞ്ഞെത്തിയത്. ഇവിടത്തെ ഇരുമ്പുവല തകർത്തെത്തിയ... Read more »
error: Content is protected !!