കോന്നിയിലെ 19 പൊതുവിദ്യാലയങ്ങൾക്ക് എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിച്ചു

കോന്നിയിലെ 19 പൊതുവിദ്യാലയങ്ങൾക്ക് സ്കൂൾ ബസ് വാങ്ങുന്നതിനും, ആധുനിക പാചകപുരയ്ക്കും, ടോയ്‌ലറ്റ് കോംപ്ലക്സിനുമായി 3.09 കോടി രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചു konnivartha.com: GHSS-കലഞ്ഞൂർ,GHSS-കോന്നി,GHSS-ചിറ്റാർ,GHSS-കൈപ്പട്ടൂർ,GHSS മാരൂർ,GVHSS-കൂടൽ,GHSS-മാങ്കോട്,JMPHS-മലയാലപ്പുഴ,GHSS-തേക്കുതോട്,GLPS-കോന്നി,GLPS-വി. കോട്ടയം,ഗവ.ട്രൈബൽ യു.പി.എസ്, മുണ്ടൻപാറഎന്നീ സ്കൂളുകൾക്കാണ് പുതിയ സ്കൂൾ ബസ് അനുവദിച്ചത്   കോന്നിയിലെ... Read more »
error: Content is protected !!