![](https://konnivartha.com/wp-content/uploads/2022/03/10-4-300x200.jpg)
KONNI VARTHA.COM : എ൦.സി.വൈ.എ൦ സീതത്തോട് വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ ട്രഷറാറായി തെരഞ്ഞെടുക്കപ്പെട്ട കരിമാൻതോട് ഇടവകാംഗം ലിനു.വി.ഡേവിഡിനെയു൦ എ൦.സി.വൈ.എ൦ സഭാതല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട തണ്ണിത്തോട് ഇടവകാംഗം സുബിൻ തോമസിനെയു൦ എന്നിവരെ ആദരിച്ചു. ചിറ്റാർ ദൈവാലയത്തിൽ... Read more »