എഴുപതിൻ്റെ നിറവിൽ കോട്ടയത്തിൻ്റെ മനസു കീഴടക്കി ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’

    konnivartha.com / കോട്ടയം: അവതരണത്തിന്റെ എഴുപതാം വർഷത്തിലും സദസ് കീഴടക്കി ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ അരങ്ങത്ത്. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്തു നടക്കുന്ന എൻ്റെ കേരളം പ്രദർശന-വിപണനമേളയുടെ കലാവേദിയിലാണ് നാടകം വീണ്ടും അരങ്ങേറിയത്. കേരളത്തിലെ സാമൂഹിക നവോത്ഥാന... Read more »
error: Content is protected !!