
konnivartha.com :തണ്ണിതോട് പഞ്ചായത്തിലെ മണ്ണീറ മേഖലയിൽ ഉള്ളവരുടെ യാത്രാ ക്ലേശം പരിഹരിക്കാൻ കെ എസ് ആർ ടി സി ബസ്സ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കോന്നി അതുമ്പുംകുളം ബ്ലോക്ക് ഡിവിഷൻ മെമ്പർ പ്രവീൺ പ്ലാവിളയിൽ പ്രതിപക്ഷ നേതാവിന് നിവേദനം നൽകി. ഈ നിവേദനം... Read more »