കോന്നി നാരായണപുരം ചന്തയ്ക്ക് ഉള്ളിൽ മാലിന്യം ഇല്ലെന്നു പഞ്ചായത്ത് സെക്രട്ടറി. ഉണ്ടെന്നു കോന്നി എം എൽ എ അഡ്വ. കെ യു. ജനീഷ് കുമാർ. എങ്കിൽ നേരിട്ട് ബോധ്യപ്പെടുത്താൻ അങ്ങോട്ട് പോകാം എന്ന് എംഎൽഎ. KONNIVARTHA.COM :– കോന്നി നാരായണപുരം ചന്തയിൽ മാലിന്യം ഉണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നും അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ ആരോഗ്യജാഗ്രത ജില്ലാതല യോഗത്തിൽ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി വീണ ജോർജ് അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. യോഗത്തിൽ ജില്ലയിലെ എംഎൽഎമാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വാർ സെക്രട്ടറിമാർ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുത്തത്. കോന്നിയിൽ കഴിഞ്ഞ കുറെ നാളുകളായി നിലനിൽക്കുന്ന മാലിന്യപ്രശ്നമാണ് എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ ഉന്നയിച്ചത്. വലിയ നിലയിലുള്ള മാലിന്യമാണ് കുന്നുകൂടി കിടക്കുന്നത്. മാലിന്യസംസ്കരണ പ്ലാന്റ് നിരവധി നാളുകളായി പ്രവർത്തനരഹിതമാണ്. പഞ്ചായത്തിലെ…
Read Moreടാഗ്: കോന്നി നാരായണപുരം ചന്തയ്ക്ക് ഉള്ളില്‍ മാലിന്യം ഇല്ലെന്നു പഞ്ചായത്ത് സെക്രട്ടറി
കോന്നി നാരായണപുരം ചന്തയ്ക്ക് ഉള്ളില്‍ മാലിന്യം ഇല്ലെന്നു പഞ്ചായത്ത് സെക്രട്ടറി , ഉണ്ടെന്ന് കോന്നി എം എല്‍ എ : നേരിട്ട് കണ്ടു ബോധ്യപ്പെടുവാന്‍ എം എല്‍ എ ഉടന്‍ ചന്തയില്‍ എത്തും
konnivartha.com : കോന്നി നാരായണപുരം ചന്തയില്‍ മാലിന്യം ഉണ്ടെന്നും ഇത് നീക്കം ചെയ്യണം എന്നും ഓണ്‍ലൈന്‍ യോഗത്തില്‍ എം എല്‍ എ പറഞ്ഞപ്പോള്‍ മാലിന്യം ഇല്ലെന്നു കോന്നി പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയതായും എന്നാല്‍ മാലിന്യം കാണിച്ചു തരാം എന്ന് കോന്നി എം എല്‍ എ .കോന്നി നാരായണപുരം മാര്‍ക്കറ്റില്‍ എം എല്‍ എ നേരിട്ട് ഉടന്‍ എത്തും എന്ന് എം എല്‍ എ ഓഫീസ് അറിയിച്ചു. മാലിന്യം ഉടന്‍ നീക്കണം എന്നുള്ള തീരുമാനം നടപ്പിലായിട്ടില്ല . പല ഭാഗത്തും മാലിന്യം കുമിഞ്ഞു കിടക്കുന്നത് മാധ്യമ വാര്‍ത്തകള്‍ ആയിരുന്നു . നാരായണപുരം മാര്‍ക്കറ്റിനു ഉള്ളില്‍ മാലിന്യം ഉണ്ടെന്നു കണ്ടെത്തിയാല്‍ പഞ്ചായത്ത് “സെക്രട്ടറിയ്ക്ക് “കൃത്യമായ മറുപടി പറയേണ്ടി വരും
Read More