സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടി ഇന്നു (ഫെബ്രുവരി 10) മുതൽ

    സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിനു മുന്നോടിയായുള്ള നൂറു ദിന പരിപാടിക്ക് ഇന്നു(ഫെബ്രുവരി 10) തുടക്കമാകും. വിവിധ മേഖലകളിലായി 17,183.89 കോടി രൂപയുടെ 1557 പദ്ധതികൾ നൂറു ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തു നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.... Read more »

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും

    സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും. പരീക്ഷ കലണ്ടർ വൈകാതെ പ്രസിദ്ധീകരിക്കും. ചോദ്യങ്ങള്‍ സിബിഎസ്ഇ വെബ്സൈറ്റിലുള്ള മാതൃകയിലായിരിക്കുമെന്നും സർക്കുലറില്‍ ബോര്‍ഡ് വ്യക്തമാക്കി. നേരിട്ട് എഴുതുന്ന രീതിയിലാണ് പരീക്ഷ നടത്തുക. രാജ്യത്തെ കൊവിഡ് സാഹചര്യം... Read more »

കോവിഡിന്റെ വലിയ വ്യാപന സാധ്യത ഇനി കുറവ്; കുറച്ചുനാൾകൂടി ജാഗ്രത വേണം: മുഖ്യമന്ത്രി

    സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനി വലിയ തോതിൽ വർധിക്കാനുള്ള സാഹചര്യമില്ലെന്നും എല്ലാവരും കുറച്ചുനാൾ കൂടി ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.   കോവിഡ്-19 ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല മൂന്നാം തരംഗ ഘട്ടത്തിൽ സംസ്ഥാനം സ്വീകരിച്ചതെന്നു... Read more »

കോന്നിയില്‍ വ്യാപകമായി നീർത്തടങ്ങൾ അനധികൃതമായി നികത്താൻ മണ്ണ് മാഫിയ ശ്രമം

കെ എസ് ഡി പി റോഡ്‌ പണിയുടെ മറവില്‍ കോന്നിയില്‍ വ്യാപകമായി നീർത്തടങ്ങൾ അനധികൃതമായി നികത്താൻ മണ്ണ് മാഫിയ ശ്രമം konnivartha.com ; കോന്നി ബ്ലോക്ക് ഓഫീസിന് സമീപത്ത് ഇളകൊള്ളൂരിൽ നീർത്തടങ്ങൾ അനധികൃതമായി പച്ച മണ്ണിട്ട് നികത്തുന്നത് പോലീസിന്റെയും പഞ്ചായത്ത് അംഗത്തിന്റെയും നേതൃത്വത്തിൽ തടഞ്ഞു.അവസാന... Read more »

കോന്നി മുതല്‍ വകയാര്‍ വരെ പൈപ്പിലൂടെ പാനി നഹി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ് ഡി പി എന്ന് മുതല്‍ റോഡ്‌ പണി തുടങ്ങിയോ അന്ന് മുതല്‍ കോന്നി മുതല്‍ വകയാര്‍ വരെ ഉള്ള കുടിവെള്ള പൈപ്പ് ഇളക്കി . സാധാരണ ആളുകള്‍ കുടിവെള്ളത്തിനു വേണ്ടി പരക്കം പായുന്നു... Read more »

അഗസ്ത്യാർകൂടം ട്രക്കിംഗ്: ഓൺലൈൻ ബുക്കിംഗിന് വീണ്ടും അവസരം

 കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ സാഹചര്യത്തിൽ അഗസ്ത്യാർകൂടം ട്രക്കിംഗിന് ഫെബ്രുവരി 11 മുതൽ 26 വരെ ദിവസവും 25  ആളുകൾക്ക് കൂടി ഓൺലൈൻ ബുക്കിംഗിന് അവസരമൊരുങ്ങുന്നു.     താൽപര്യമുള്ളവർക്ക്   www.forest.kerala.gov.in  എന്ന വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ serviceonline.gov.in/trekking ലോ  (10-02.2022) രാവിലെ 11മണി മുതൽ ടിക്കറ്റ്... Read more »

അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞു 3 പേർ മരിച്ചു

  കൊല്ലം ആയൂരിൽ നിന്നും ഹരിപ്പാട് വിവാഹ വസ്ത്രം കൊടുക്കാൻ വേണ്ടി പോയ 7 അംഗ സംഘം സഞ്ചരിച്ച വാഹനമാണ് അടൂർ ബൈപ്പാസിൽ കരുവാറ്റ പള്ളിക്ക് സമീപം കനാലിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്,ഇന്ദിര (57)ശകുന്തള (52)ശ്രീജ (45) എന്നിവരാണ് മരിച്ചത്.പരിക്ക് പറ്റിയ മറ്റു നാല്... Read more »

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാല് കോവിഡ് ബ്രിഗേഡ് ഡോക്ടര്‍മാരെ വേണം

  അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാല് കോവിഡ് ബ്രിഗേഡ് ഡോക്ടര്‍മാരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നേരിട്ടുളള കൂടികാഴ്ച (ഫെബ്രുവരി 11) ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ആശുപത്രി ഓഫീസില്‍ എത്തണം. പ്രായപരിധി... Read more »

വിമുക്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

  സംസ്ഥാന ലഹരി വര്‍ജനമിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുളള ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഏകോപനത്തിനായി പത്തനംതിട്ട ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വിമുക്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കും. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഒന്നില്‍ അംഗീകൃത... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1232 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(09.02.2022)

    പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ 09.02.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1232 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്. ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 47 2.പന്തളം 31 3.പത്തനംതിട്ട... Read more »
error: Content is protected !!