റാന്നിയിലെ നോളജ് അസംബ്ലി നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

നോളജ് വില്ലേജിന്റെ റാന്നി മോഡല്‍ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കും: നിയമസഭ സ്പീക്കര്‍ konnivartha.com : നോളജ് വില്ലേജിന്റെ റാന്നി മോഡല്‍ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. റാന്നിയിലെ നോളജ് വില്ലേജിന്റെ ഭാഗമായ നോളജ് അസംബ്ലി വളയനാട്ട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം... Read more »

പ്രമാടം ഗ്രാമപഞ്ചായത്ത്: വീട്ടുവളപ്പിലെ മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

  KONNIVARTHA.COM : പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരമുള്ള വീട്ടുവളപ്പിലെ മത്സ്യകൃഷി, ബയോഫ്ളോക്ക് മത്സ്യകൃഷി എന്നിവയിലേക്ക് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ അംഗങ്ങളായ ഗുണഭോക്താക്കള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ നിന്നും ഫിഷറീസ് വകുപ്പില്‍ നിന്നും അര്‍ഹമായ സബ്‌സിഡി ലഭിക്കും. അപേക്ഷകള്‍... Read more »

ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് ഒൻപത് അയ്യപ്പന്മാർക്ക് പരിക്ക്

  കോന്നി വാർത്ത :ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. എരുമേലി – പമ്പ പാതയിലെ കണമല ഇറക്കത്തിലെ അട്ടിവളവിലാണ് അപകടമുണ്ടായത്. ശബരിമല ദർശനത്തിന് പോയ അന്ധ്രാ സ്വദേശികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. പരിക്കേറ്റവരിൽ മൂന്ന് സ്ത്രീകളും... Read more »

കോന്നി സി.എഫ്.ആര്‍.ഡി കോളേജില്‍ മാനേജ്മെന്റ് സീറ്റിലേക്ക് സ്പോട്ട്അഡ്മിഷന്‍

konnivartha.com : പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ്ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന എംഎസ്.സി ഫുഡ് ടെക്നോളജി ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലെ (എംജി യൂണിവേഴ്സിറ്റി അഫിലിയേഷന്‍) ഒഴിവുള്ള ഒരു മാനേജ്മെന്റ്... Read more »

സപ്ലൈകോ ക്രിസ്തുമസ് – പുതുവത്സര ജില്ലാ ഫെയറിന് പത്തനംതിട്ടയില്‍ തുടക്കമായി

  konnivartha.com : സപ്ലൈകോയുടെ ക്രിസ്തുമസ്-പുതുവത്സര ജില്ലാ ഫെയറിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ അങ്കണത്തില്‍ തുടക്കമായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജില്ലാ ഫെയര്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്തുമസ്-പുതുവത്സര ഉത്സവ കാലത്ത് വിപണി ഇടപെടലിന് കൂടുതല്‍ ഊന്നല്‍... Read more »

സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്കും 2022 ജനുവരിയോടെ 10,000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുക ലക്ഷ്യം

സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്കും 2022 ജനുവരിയോടെ 10,000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്കും 2022 ജനുവരിയോടെ ചുരുങ്ങിയത് 10,000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(20.12.2021)

പത്തനംതിട്ട ജില്ല കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.20.12.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 8 2. പത്തനംതിട്ട 6 3.... Read more »

സംസ്ഥാനത്ത് മുന്‍കരുതലിന് ഡി.ജി.പിയുടെ നിര്‍ദ്ദേശം : ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം

  ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ.... Read more »

പോപ്പുലര്‍ ഫിനാന്‍സ് : പത്തനംതിട്ട ജില്ലാ കളക്ടറുടെ പുതിയ ഉത്തരവിന് എതിരെ നിക്ഷേപക കൂട്ടായ്മ

പോപ്പുലര്‍ ഫിനാന്‍സ് : പത്തനംതിട്ട ജില്ലാ കളക്ടറുടെ പുതിയ ഉത്തരവിന് എതിരെ നിക്ഷേപക കൂട്ടായ്മ കോന്നി വാര്‍ത്ത ഡോട്ട് കോം :(KONNIVARTHA.COM ) കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സിലെ തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ തയാറാകണം... Read more »

ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു

ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു ഗജ രാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു.ഒരു മാസത്തിനിടെ മംഗലാംകുന്ന് ആനത്തറവാട്ടിൽ നിന്നും വിടവാങ്ങുന്ന മൂന്നാമത്തെ ഗജവീരനാണ് രാമചന്ദ്രൻ. നേരത്തെ മംഗലാം കുന്ന് രാജൻ, മംഗലാം കുന്ന് കർണൻ, മംഗലാംകുന്ന് ഗജേന്ദ്രൻ എന്നീ ആനകൾ ചരിഞ്ഞിരുന്നു.പാലക്കാട് ജില്ലയിൽ ഇനി അവശേഷിക്കുന്നത്... Read more »