മാര്‍പാപ്പമാര്‍ക്കുള്ള കത്ത് ആദ്യം പൊട്ടിച്ചു വായിക്കുന്നത് ഇന്ത്യന്‍ കന്യാസ്ത്രി

  സിസ്റ്റര്‍ ലൂസി ബ്രിട്ടോ എന്ന ഗോവന്‍ കന്യാസ്ത്രീക്ക് ലോകത്തില്‍ മറ്റാര്‍ക്കും കിട്ടാത്ത അപൂര്‍വ ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് വരുന്ന എല്ലാ കത്തുകളും ആദ്യം പൊട്ടിച്ചുവായിക്കുന്നത് സിസ്റ്റര്‍ ലൂസിയാണ്. വിവിധരാജ്യങ്ങളില്‍ നിന്ന്് വിവിധ ആവശ്യങ്ങളുന്നയിച്ച് വിവിധ ഭാഷകളില്‍... Read more »

സൗദിഅറേബ്യയില്‍ ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയുടെ മുന്നറിയിപ്പ്

  സൌദിഅറേബ്യയില്‍ ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ ഐ എസ് ഭീഷണി മുഴക്കി .ഭീകരര്‍ക്ക് സഹായം നല്‍കുന്നതായി ആരോപിച്ച് സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരായി ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ ഐ എസ് ഭീഷണി മുഴക്കിയത് .ഇതിന്‍റെ വീഡിയോ ഐ... Read more »

116 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട മ്യാ​ൻ​മ​ർ സൈ​നി​ക വി​മാ​നം കാ​ണാ​താ​യി

116 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട മ്യാ​ൻ​മ​ർ സൈ​നി​ക വി​മാ​നം കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് തെ​ക്ക​ൻ ന​ഗ​ര​മാ​യ മൈ​കി​നും യാം​ഗൂ​ണ്‍ ന​ഗ​ര​ത്തി​നും ഇ​ട​യി​ലാ​ണ് വി​മാ​നം കാ​ണാ​താ​യ​ത്. ചൈ​നീ​സ് നി​ർ​മി​ത വൈ-8 ​വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്. മ്യാ​ൻ​മ​ർ സേ​ന അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക സ​മ​യം 1.35ന് ​ധ​വാ​യ് ന​ഗ​ര​ത്തി​ന് 20... Read more »

ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈറ്റ് അമീർ സൗദിയിലേക്ക് ഉടന്‍ തിരിക്കും

ഐഎസും മറ്റ് ഭീകര സംഘടനകള്‍ക്ക് പിന്തുണ നൽകുന്ന ഖത്തറുമായിട്ടുള്ള നയതന്ത്ര ബന്ധം നിര്‍ത്തലാക്കിയ ബഹറിൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, യെമൻ എന്നീ രാജ്യങ്ങളെ കാര്യങ്ങള്‍ പറഞ്ഞു സമാധാനിപ്പിക്കാന്‍ തുർക്കിയും കുവൈറ്റും ശ്രമം തുടങ്ങി. അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം ഉള്ള തുർക്കിയാണ് മധ്യസ്ഥ... Read more »

വിമാനങ്ങള്‍ ഖത്തറിലേക്ക് പറക്കില്ല പ്രവാസികളുടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

ഖത്തറുമായുള്ള നയതന്ത്ര ബന്ധം താല്‍കാലികമായി നാല് അറബ് രാജ്യങ്ങള്‍ നിര്‍ത്തിയതോടെ പ്രവാസികള്‍ വിഷമത്തിലായി . സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകള്‍ അടിയന്തിരമായി നിര്‍ത്തലാക്കുന്നു .പ്രവാസികള്‍ക്ക് നാട്ടിലേക്ക് എത്താന്‍ തടസം ഇല്ല ഖത്തര്‍ വിമാന കമ്പനിക്കു മിക്ക... Read more »

അറബ് രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ ഒറ്റപ്പെട്ടു

നാല് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു. ബഹ്റിൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഖത്തർ ശ്രമം നടത്തുന്നുവെന്നും ഭീകരപ്രവർത്തനങ്ങൾക്ക് അവർ സഹായം നൽകുന്നുവെന്നുമുള്ള ആരോപണമുയർത്തിക്കൊണ്ടാണ് അറബ്... Read more »

ലണ്ടൻ ജനതയ്ക്ക് ഐക്യദാർഢ്യം: ഈഫൽ ടവർ ഇരുട്ടിലാകും

  ഭീകരാക്രമണത്തിൽ നടുങ്ങി വിറച്ച ലണ്ടന് ഐക്യദാർഢ്യമറിയിച്ച് പാരിസിലെ ഈഫൽ ടവർ ഇരുട്ടണിയും. തിങ്കളാഴ്ച ഈഫൽ ടവറിലെ ലൈറ്റുകൾ ഓഫാക്കുമെന്ന് പാരിസ് മേയർ ആന് ഹിദാൽഗോ അറിയിച്ചു. തന്‍റെ ട്വിറ്റർ പേജിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. ല​ണ്ട​നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഏഴു പേരാണ് കൊ​ല്ല​പ്പെ​ട്ടത്.... Read more »

ഓക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കൊടുമുടി ഇന്ത്യൻ സൈനികർ കീഴടക്കി

  ഓക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കൊടുമുടി നാല് ഇന്ത്യൻ സൈനികർ കീഴടക്കി .സ്നോ ലയൺ എവറസ്റ്റ് എക്സ്പെഡിഷൻ 2017 എന്ന് പേര് നല്‍കിയ ദൗത്യമാണ് വിജയിച്ചത് . കുഞ്ചോക്ക് ടെണ്ട,കെൽഷാങ് ദോർജി ഭൂട്ടിയ, കൽദേൻ പഞ്ചുർ, സോനം ഫന്തോസ്ക് എന്നീ നാല് സൈനികരാണ് ചരിത്ര... Read more »

സിറിയയില്‍ രാസായുധം പ്രയോഗിച്ചാല്‍ പ്രതികരിക്കും

സിറിയയില്‍ രാസായുധം പ്രയോഗിച്ചാല്‍ ഫ്രാന്‍സ് തല്‍ക്ഷണം പ്രതികരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ മുന്നറിയിപ്പ്.ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ റഷ്യക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. സിറിയന്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ റഷ്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുവെന്നും മാക്രോണ്‍ പറഞ്ഞു.വെര്‍സെലസ് കൊട്ടാരത്തില്‍ രണ്ടു മണിക്കൂറോളം നീണ്ട റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള... Read more »

സൂര്യനെ സുഹൃത്താക്കാന്‍ സോളാര്‍ പ്രോബ് പ്രസ് പോകുന്നു

അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാന്‍ ഒരുങ്ങുന്നു. ഈ ആഴ്ച തന്നെ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാനാണ് പദ്ധതി. ഉതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ നാസ ബുധനാഴ്ച വെളിപ്പെടുത്തും. സോളാര്‍ പ്രോബ് പ്രസ് എന്നാണ് പദ്ധതിക്കു നാസ നല്‍കിയിരിക്കുന്ന പേര്. കഠിന സാഹചര്യങ്ങളെയാകും... Read more »
error: Content is protected !!