ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണം; പമ്പാ സ്‌നാനം അനുവദിക്കില്ല

  കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീര്‍ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയില്‍ ഓഗസ്റ്റ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച... Read more »

മിഥുന മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

  മിഥുന മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീ കോവിൽ തുറന്ന് ദീപങ്ങൾ തെളിക്കും. ഇന്ന് വൈകീട്ട് മുതൽ തന്നെ ഭക്തർക്ക്... Read more »

ശബരിമല തീര്‍ഥാടകര്‍ക്ക് ഇടത്താവളങ്ങളില്‍ മികച്ച സൗകര്യം ഒരുക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

    ശബരിമല തീര്‍ഥാടകര്‍ക്ക് ഇടത്താവളങ്ങളില്‍ മികച്ച സൗകര്യമൊരുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല ഇടത്താവള വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയുടെ സഹായത്തോടെ നിലയ്ക്കല്‍ ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം നിര്‍മിക്കുന്ന വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു... Read more »

ശബരിമല നട തുറന്നു; നാളെ മുതൽ ഭക്തർക്ക് പ്രവേശനം

  വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. നാളെ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് മല ചവിട്ടാന്‍ കഴിയും. 15 ന് രാവിലെ വിഷു കണി ദര്‍ശനം. 18... Read more »

പമ്പയിലേയ്ക്ക് ആറാട്ടെഴുന്നള്ളത്ത് നടന്നു

  konnivartha.com : പമ്പയിൽ നടന്ന ആറാട്ടോടെ ഈ വർഷത്തെ ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് ഇന്ന് സമാപനമാകും. കഴിഞ്ഞ 10 ദിവസങ്ങളായി ശബരിമലയിൽ നടന്നുവന്ന പൈങ്കുനി ഉത്രം ഉത്സവത്തിനാണ് പമ്പയിൽ നടന്ന ആറാട്ടോടെ സമാപനമാകുന്നത്. വെള്ളിയാഴ്ച ഉഷപൂജയ്ക്ക് ശേഷം രാവിലെ 9.30 ഓടെ... Read more »

മീനമാസപൂജ : ശബരിമല ക്ഷേത്രനട മാര്‍ച്ച് 8 ന് തുറക്കും കൊടിയേറ്റ് 9 ന്

പൈങ്കുനി ഉത്രം മഹോല്‍സവം മീനമാസപൂജ ശബരിമല ക്ഷേത്രനട മാര്‍ച്ച് 8 ന് തുറക്കുംകൊടിയേറ്റ് 9 ന്     KONNI VARTHA.COM : പൈങ്കുനി ഉത്രം മഹോല്‍സവത്തിനും മീനമാസപൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട മാര്‍ച്ച് 8 ന്  വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര്... Read more »

കുംഭമാസപൂജ: ശബരിമല നട ഫെബ്രുവരി 12 ന് തുറക്കും

കുംഭമാസപൂജ: ശബരിമല നട ഫെബ്രുവരി 12 ന് തുറക്കും * ഭക്തര്‍ക്ക് പ്രവശനം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലൂടെ ഫെബ്രുവരി 13 മുതല്‍ 17 വരെ *17 ന് നട അടയ്ക്കും * ദിവസേന 15,000 ഭക്തര്‍ക്ക് വീതം പ്രവേശന അനുമതി കുംഭമാസപൂജകള്‍ക്കായി ശബരിമല... Read more »

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു (ശബരിമലയില്‍ നിന്നും കോന്നി വാര്‍ത്ത ഡോട്ട് കോം ന്യൂസ്‌ ബ്യൂറോ)കോന്നി വാര്‍ത്ത ഡോട്ട് കോംതുടര്‍ച്ചയായി ഏഴു വര്‍ഷം ശബരിമല സ്പെഷ്യല്‍ ന്യൂസ്‌ ശബരിമലയില്‍ നിന്നും എത്തിച്ചു . ഇനി അടുത്ത മണ്ഡല മകര വിളക്ക്... Read more »

ശബരിമല : ഭക്തിയുടെ നിറവില്‍ അമ്പലപ്പുഴ,ആലങ്ങാട് സംഘത്തിന്‍റെ ശീവേലി

    സന്നിധാനത്ത് ഭക്തി നിര്‍ഭരമായി അമ്പലപ്പുഴക്കാരുടെ ശീവേലി എഴുന്നള്ളത്ത് നടന്നു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി പൂജിച്ച് നല്‍കിയ തിടമ്പ് ജീവകയില്‍ എഴുന്നള്ളിച്ചു വാദ്യമേളങ്ങള്‍ അകമ്പടിയേകി.... Read more »
error: Content is protected !!