ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ

  പാറശാല ഷാരോൺ കൊലപാതകക്കേസിൽ നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതി ചേർത്തു. ഇരുവരേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർക്ക് തെളിവ് നശിപ്പിച്ചതിലടക്കം പങ്കുണ്ടെന്നും കണ്ടെത്തി. ഇതോടെ കേസിൽ മൂന്ന് പ്രതികളായി.ഗ്രീഷ്മ ആത്മഹത്യ... Read more »

വധശ്രമക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിക്ക് 23 വർഷം കഠിനതടവും പിഴയും

    പത്തനംതിട്ട : വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതിക്ക് 23 വർഷവും ഒരുമാസവും കഠിനതടവും, 95,500പിഴയും ശിക്ഷ. തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ്, പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-നാല് ജഡ്ജി പി... Read more »

ജനങ്ങൾക്കു സേവനങ്ങൾ അതിവേഗം ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് : മുഖ്യമന്ത്രി പിണറായി വിജയൻ

  പാരിതോഷികങ്ങൾ കൈപ്പറ്റുന്നതു മാത്രമല്ല ഫയൽ വൈകിപ്പിക്കുന്നതും ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതും അഴിമതിയുടെ ഗണത്തിൽപ്പെടുന്നവയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കുള്ള സാധ്യതകൾ പൂർണമായി ഇല്ലാതാക്കി അഴിമതിമുക്ത കേരളത്തിലേക്കു നീങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ... Read more »

എം വി ഗോവിന്ദൻ പൊളിറ്റ് ബ്യൂറോ അംഗം

    സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പൊളിറ്റ് ബ്യൂറോ അംഗമായി കേന്ദ്രക്കമ്മിറ്റി യോഗം ഐകണ്ഠ്യേന തെരഞ്ഞെടുത്തു.ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗമാണ് തീരുമാനമെടുത്തത്.സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കോടിയേരി ബാലകൃഷ്‌ണന്‌ രോഗാവസ്ഥമൂലം കഴിയാത്ത സാഹചര്യത്തിൽ ആഗസ്റ്റ്... Read more »

ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളുമായി വീണ്ടും തെളിവെടുപ്പ്

  ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളുമായി വീണ്ടും തെളിവെടുപ്പ്. ഇലന്തൂരിലെ വീട്ടിലും ധനകാര്യ സ്ഥാപനത്തിലുമാണ് തിങ്കളാഴ്ച തെളിവെടുപ്പ് നടക്കുന്നത്.മുഖ്യപ്രതിയായ ഷാഫിയെയും മൂന്നാംപ്രതി ലൈലയെയും ഇലന്തൂരിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തുന്നുണ്ട്. ഫൊറന്‍സിക് സംഘവും ഇവിടെ എത്തിയിട്ടുണ്ട്.കൊല്ലപ്പെട്ട റോസ്‌ലിന്റെ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച ഇലന്തൂരിലെ ധനകാര്യ സ്ഥാപനത്തില്‍ രണ്ടാംപ്രതി ഭഗവല്‍സിങ്ങിനെയാണ്... Read more »

ആര്‍.എസ്.പി നേതാവ് ടി.ജെ.ചന്ദ്രചൂഡന്‍ അന്തരിച്ചു

  ആർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ ടി.ജെ ചന്ദ്രചൂഡൻ (83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ജില്ലയിൽ ജനിച്ച ചന്ദ്രചൂഡൻ ബി.എ, എം.എ പരീക്ഷകൾ റാങ്കോടെയാണ് പാസായത്. ആർ.എസ്.പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കെ. ബാലകൃഷ്ണന്റെ കൗമുദിയിൽ... Read more »

ഗുജറാത്തിലെ ചരിത്രനിര്‍മിതി തൂക്കുപാലം തകര്‍ന്ന് 35 മരണം: നൂറു പേരിലധികം നദിയില്‍ വീണു

  ഗുജറാത്തില്‍ നദിയ്ക്കു കുറുകേയുള്ള തൂക്കുപാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 35 ആളുകള്‍ മരിച്ചു . നൂറു പേരിലധികം നദിയില്‍ വീണു . രക്ഷാ പ്രവര്‍ത്തനം നടക്കുന്നു . മോര്‍ബിയിലെ മച്ഛു നദിയ്ക്കു കുറുകേയുള്ള തൂക്കുപാലമാണ് തകര്‍ന്നത്. സംഭവസമയത്ത് പാലത്തില്‍ അഞ്ഞൂറിലധികം ആളുകള്‍ ഉണ്ടായിരുന്നതായി വിവിധ... Read more »

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 30/10/2022 )

ഛത്ത് ഉത്സവത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിവാദ്യം ചെയ്തു ന്യൂഡൽഹി ഒക്ടോബർ 30, 2022 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്ത് ഉത്സവത്തോടനുബന്ധിച്ച് രാഷ്ട്രത്തിന് ആശംസകൾ നേർന്നു. ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : “സൂര്യദേവന്റെയും പ്രകൃതിയുടെയും ആരാധനയ്‌ക്കായി സമർപ്പിച്ചിരിക്കുന്ന മഹാപർവ്വ് ഛത്തിൽ എല്ലാ ദേശവാസികൾക്കും ഹൃദയംഗമമായ... Read more »

വാട്സാപ്പ് വഴി അശ്ലീലദൃശ്യങ്ങൾ അയച്ച യുവാവ് പിടിയിൽ

  വാട്സാപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ അയച്ച യുവാവിനെ പത്തനംതിട്ട സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പിടികൂടി. തന്റെ ഫോണിലേക്ക് നിരന്തരം ഇത്തരം വീഡിയോകൾ അയക്കുന്നതായുള്ള സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ആലപ്പുഴ ഹരിപ്പാട് സ്വദേശി കുടുങ്ങിയത്. കാർത്തികപ്പള്ളി ഹരിപ്പാട് വെട്ടുവേനി... Read more »

വി ജി രാധാമണിയമ്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിന് വിട്ടുനൽകി

  കോന്നി : കഴിഞ്ഞ ദിവസം അന്തരിച്ച കോന്നി ചൈനമുക്ക് മിനി മന്ദിരത്തിൽ പി എം ശശിയുടെ ഭാര്യ വി ജി രാധാമണിയമ്മ(63)യുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിന് കൈമാറി.സ്വവസതിയിൽ എത്തിച്ച മൃതദേഹം യാതൊരു വിധ കർമ്മങ്ങളും നടത്താതെ ആണ് ഇ എം എസ്... Read more »
error: Content is protected !!