അധികാരത്തിൽ ഇരിക്കുന്നവരെ ജനം ചോദ്യംചെയ്യണം: രാഷ്ട്രപതി
അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്നും രാജ്യത്തിെൻറ നിലനിൽപിനും യഥാർഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാനും ഇത് അടിസ്ഥാനമാണെന്നും രാഷ്ട്രപതി പ്രണബ് മുഖർജി.ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദത്തിന്…
മെയ് 27, 2017