Trending Now

ഇസ്രായേലും ഗാസയും യുദ്ധത്തിലേക്ക് നീങ്ങുന്നു

  ഗാസയുമായി യുദ്ധം സ്ഥിരീകരിച്ച് ഇസ്രയേൽ. ഗാസ ആക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ലെബനൻ അതിർത്തിയിൽ നിന്ന് ഇസ്രയേൽ റോക്കറ്റ് ആക്രമണം ആരംഭിച്ചു. ഗാസ മുനമ്പ് ലക്ഷ്യമിട്ടാണ് ആക്രമണം. കര, വ്യോമസേനകൾ സംയുക്തമായി ആക്രമിക്കുന്നതിനാൽ ഗാസയിലേക്ക് കടക്കാനായില്ലെന്ന് ഇസ്രയേൽ അറിയിച്ചു.... Read more »

കോന്നി ചിറ്റൂര്‍ മുക്കില്‍ വൃദ്ധ സ്വയം തീകൊളുത്തി മരിച്ചു

കോന്നി ചിറ്റൂര്‍ മുക്കില്‍ വൃദ്ധ സ്വയം തീകൊളുത്തി മരിച്ചു   കോന്നിവാര്‍ത്ത ഡോട്ട് കോം : കോന്നി ചിറ്റൂർമുക്കിൽ വൃദ്ധ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു.ചിറ്റൂർമുക്ക് തടത്തിൽ പുത്തൻവീട്ടിൽ മറിയാമ്മ ശാമുവേൽ( 86)ആണ് മരിച്ചത്.പ്രായാധിക്യത്തെ തുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു ഇവർ. ഉച്ചയ്ക്ക് ഒന്നരയോടെ ആണ്... Read more »

ഇസ്രായേല്‍ പാലസ്തീന്‍ സംഘർഷം: ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Major Clashes Erupt in Israel’s Lod, Netanyahu Declares State of Emergency ഇസ്രായേല്‍ പാലസ്തീന്‍ സംഘർഷം: ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെ ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം... Read more »

Hamas rockets target Tel Aviv after Israeli strikes flatten Gaza tower

  Palestinian militants say they fired 130 missiles at the Israeli city of Tel Aviv after an Israeli air strike felled a tower block in the Gaza Strip. The 13-storey building was... Read more »

ഇസ്രായേലിൽ ഷെല്ലാക്രമണം; മലയാളി യുവതി കൊല്ലപ്പെട്ടു

  ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീരിത്തോട് സ്വദേശിനി  സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യ സന്തോഷ് (32) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ അഞ്ച് വ‍ർഷമായി ഇവർ ഇസ്രായേലിൽ ജോലി ചെയ്യുകയാണ്.... Read more »

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു പ്രമാടം നിവാസിയായ യുവാവ് സെക്കന്ദരാബാദില്‍ മരണപ്പെട്ടു 

    കോന്നി വാര്‍ത്ത ഡോട്ട് കോം : തെലങ്കാന സെക്കന്ദരാബാദിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടി ഇടിച്ചു ബൈക്ക് യാത്രികനായ പത്തനംതിട്ട പ്രമാടം നിവാസിയായ യുവാവ് മരണപ്പെട്ടു . പ്രമാടം കുഴിപ്പറമ്പിൽ കെ. എസ് വേണുവിന്‍റെയും സുജാതയുടെയും ഇളയമകൻ വിനീഷ് കെ. വി... Read more »

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ്‌ അന്തരിച്ചു

  മലയാള സിനിമ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ്‌ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഏറ്റുമാനൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ... Read more »

മഴക്കെടുതിയില്‍ നാശ നഷ്ടങ്ങൾ ഉണ്ടായ കലഞ്ഞൂര്‍ മേഖലയില്‍ എം എല്‍ എ സന്ദര്‍ശിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂർ പഞ്ചായത്തിൽ മഴക്കെടുതിയിൽ നാശ നഷ്ടങ്ങൾ ഉണ്ടായ വിവിധ സ്‌ഥലങ്ങൾ അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു.റവന്യു,കൃഷി,തദ്ദേശ സ്വയംഭരണഉദ്യോഗസ്‌ഥരും ജനപ്രതി നിധികളും ഒപ്പമുണ്ടായിരുന്നു.വേനൽ മഴയോടെപ്പം വീശിയടിച്ച കാറ്റ് കലഞ്ഞൂർ പഞ്ചായത്തിൽ... Read more »

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് ഗവര്‍ണര്‍

  കാലം ചെയ്ത മാര്‍ത്തോമ്മ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്തിമോപചാരം അര്‍പ്പിച്ചു. വലിയ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി വച്ച തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളില്‍ എത്തിയാണ് ഗവര്‍ണര്‍... Read more »

വനം വകുപ്പ് കോന്നി ഡിവിഷനില്‍ തേക്ക് സ്റ്റംപുകള്‍ വില്‍പ്പനയ്ക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : വനം വകുപ്പ് ശാസ്ത്രീയമായി തയാറാക്കിയ ഉന്നത ഗുണമേന്മയുള്ള തേക്ക് സ്റ്റംപുകള്‍ കോന്നി എലിയറയ്ക്കലെ പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനില്‍ വില്‍പ്പനയ്ക്ക്. സ്റ്റംപ് ഒന്നിന് 13 രൂപയാണ് വില. ആവശ്യമുള്ളവര്‍ 0468-2243452, 9447979134, 9446904350, 9446089929 എന്നീ... Read more »
error: Content is protected !!