പ്രമാടത്തും , വല്ലനയിലും ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

  ആംബുലന്‍സ് ഡ്രൈവര്‍ നിയമനം KONNI VARTHA.COM : പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ഈ മാസം 17 ന് മുന്‍പ് പി.എച്ച്.സി ഓഫീസില്‍ അപേക്ഷ നല്‍കണം. പത്താംക്ലാസ് പാസായിരിക്കണം.... Read more »

ദുബായ് ആശുപത്രി ഗ്രൂപ്പിൽ നിയമനത്തിന് അപേക്ഷിക്കാം

konnivartha.com ; ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക്  ഇൻ പേഷ്യന്റ്  ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/  ഒ റ്റി നഴ്‌സ് , ലാബ്/ സിഎസ് എസ്  ഡി / ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബിയോളജി/ കാർഡിയോളജി ടെക്‌നിഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക... Read more »

അനസ്‌തേഷ്യ അസി. പ്രൊഫസർ ഇന്റർവ്യൂ

  konnivartha.com : കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ അനസ്‌ത്യേഷ്യ അസി. പ്രൊഫസറുടെ ഒരു ഒഴിവിൽ നിയമനം നടത്തും. എം.ബി.ബി.എസും അന്‌സ്‌ത്യേഷ്യോളജിയിൽ എം.ഡി/ ഡി.എൻ.ബി യോഗ്യതയും വേണം.   മൂന്നു വർഷം പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 17ന് രാവിലെ ഒമ്പതിന് കളമശേരി കൊച്ചിൻ കാൻസർ... Read more »

കോ ഓർഡിനേറ്ററെ (പി.ആർ.ഒ)നിയമിക്കുന്നു

konnivartha.com : പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്നവർക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനുള്ള സേവനങ്ങൾ ക്രമീകരിക്കുന്നതിന് പ്രതിമാസം 20,000 രൂപ ശമ്പളത്തിൽ ഒരു കോഡിനേറ്ററെ (പി.ആർ.ഒ) നിയമിക്കുന്നു.   കാസ്പ് കോഡിനേറ്റർ തസ്തികയിൽ മുൻ പരിചയമുള്ള വ്യക്തികൾക്ക്... Read more »

വനിതാ അധ്യാപകർക്ക്  യു എ ഇ യിലേക്ക് അവസരം

konnivartha.com : യു എ ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി / കിന്റർ ഗാർട്ടൻ വിഭാഗങ്ങളിൽ നിയമനത്തിനായി ഒഡെപെക്  വനിതാ അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.   സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ സ്‌കൂളിൽ ഒരു വർഷം പ്രവർത്തിപരിചയമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കേറ്റുകളുടെ പകർപ്പ്... Read more »

പത്തനംതിട്ട  ജില്ലയില്‍  ജോബ് ഫെയര്‍ 2022 – രജിസ്‌ട്രേഷന്‍ ആരംഭിച്ചു

konnivartha.com : കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്പപ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെയും , ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ജില്ല പ്ലാനിങ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ മെഗാ ജോബ് ഫെയര്‍ 19ന്.   കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന ജോബ് ഫഫെയറില്‍... Read more »

വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ക്ലര്‍ക്ക് ഒഴിവ്

  KONNI VARTHA.COM : വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ക്ലര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം മാര്‍ച്ച് എട്ടിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രാവിലെ 11... Read more »

റാന്നി പെരുനാട് പഞ്ചായത്തില്‍ ഓവര്‍സീയര്‍ ഒഴിവ്

KONNI VARTHA.COM : റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സിവില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം... Read more »

റാന്നി പെരുനാട് പഞ്ചായത്തില്‍ ക്ലര്‍ക്ക് തസ്തികയില്‍ ഒഴിവ്

  KONNI VARTHA.COM : റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ക്ലര്‍ക്ക് തസ്തികയിലുള്ള മൂന്ന് ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തില്‍ അധികരിക്കാത്ത നിയമനത്തിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് മൂന്നു... Read more »

റൂസയിൽ ടാലി ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവ്

konnivartha.com : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ കാര്യാലയത്തിൽ ടാലി ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (755 രൂപ പ്രതിദിനം) ഒരു വർഷത്തെ കരാർ നിയമനത്തിന് കേരള/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത... Read more »
error: Content is protected !!