കോന്നി ഡിവൈഎസ്പി ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കും

കോന്നി വാര്‍ത്ത : കോന്നി ഡി.വൈ.എസ്.പി.ഓഫീസ് യാഥാർത്യമാകുന്നു. കോന്നി പൊലീസ് സബ് ഡിവിഷൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. നാളുകളായി കോന്നിനിവാസികള്‍ ഉന്നയിച്ച ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.   കോന്നി കേന്ദ്രീകരിച്ച് പുതിയ ഡിവൈഎസ്പി ഓഫീസ്... Read more »

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചു

  പത്തനംതിട്ടയിലെ ജനങ്ങളുടെ വളരെക്കാലത്തെ ആഗ്രഹമാണ് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ഉദ്ഘാടനത്തിലൂടെ സാക്ഷാത്കരിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോ, പുതിയ ഓഫീസ് കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ആര്‍.ടി.സിയുടെ മുന്തിയ പരിഗണന പത്തനംതിട്ടയ്ക്കുണ്ടാകും.... Read more »

നവീകരിച്ച അച്ചൻകോവിൽ അലിമുക്ക് റോഡിന്‍റെ ഉദ്ഘാടനം നടന്നു

  കോന്നി വാര്‍ത്ത : നവീകരിച്ച അച്ചൻകോവിൽ അലിമുക്ക് റോഡിന്‍റെ ഉദ്ഘാടനം നടന്നു . സ്ഥലം എം എല്‍ എ യും വനം മന്ത്രിയുമായ അഡ്വ കെ രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു .നവീകരിച്ച റോഡ് എന്നത് അച്ചൻ കോവിൽ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു. Read more »

കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം അദാലത്ത് നാളെ (16) മൈലപ്രയില്‍

  രാവിലെ കോന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം റാന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് (ഫെബ്രുരി 16 ചൊവ്വ) രാവിലെ 9.30ന് മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി... Read more »

പാചക വാതക വില വീണ്ടും ഉയർന്നു

  പാചക വാതക വില വീണ്ടും ഉയർന്നു. ഗാർഹികോപയോഗങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിച്ചിരിക്കുന്നത്. വിലവർധന തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ ഇനി മുതൽ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടർ ലഭ്യമാവുക. ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുണ്ടാകുന്ന മൂന്നാമത്തെ വിലവർധനയാണിത്. ഡിസംബർ... Read more »

തിരുവല്ല ബൈപ്പാസ് നാടിന്  സമര്‍പ്പിച്ചു

  പുതിയ കാലം പുതിയ നിര്‍മാണം എന്ന ആപ്തവാക്യത്തോട് സംസ്ഥാന സര്‍ക്കാര്‍ നീതി പുലര്‍ത്തി: മന്ത്രി ജി. സുധാകരന്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പുതിയ കാലം പുതിയ നിര്‍മാണം എന്ന ആപ്തവാക്യത്തോട് നീതി പുലര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.... Read more »

പത്തനംതിട്ടയിൽ പുൽവാമ സ്മൃതി ദിനാചരണവും ധീര ജവാന്മാരുടെ അനുസ്മരണവും

കോന്നി വാര്‍ത്ത ഡോട്ട് കോം : ജമ്മു കാശ്മീരിലെ പുൽവാമയിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സി ആര്‍ പി എഫ് വീര ജവാന്മാരുടെ ഓർമ്മകൾക്ക് ഈ ഫെബ്രുവരി പതിനാലിന് രണ്ടു വയസ്സ് തികയുകയാണ് . മാതൃഭൂമിക്ക് വേണ്ടി ജീവൻ വെടിഞ്ഞസി ആര്‍ പി... Read more »

ഉത്തരേന്ത്യയില്‍ 6.1 തീവ്രതയുള്ള ഭൂചലനം

  ഉത്തരേന്ത്യയിൽ വൻ ഭൂചലനം. ഏഴ് സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചകമ്പത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല Read more »

ഫെബ്രുവരി 14 ന് പ്രധാനമന്ത്രി തമിഴ്‌നാടും കേരളവും സന്ദർശിക്കും

  പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ഫെബ്രുവരി 14 ന് തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. ചെന്നൈയിൽ രാവിലെ 11: 15 ന് പ്രധാനമന്ത്രി നിരവധി പ്രധാന പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കും. അർജുൻ മെയിൻ ബാറ്റിൽ ടാങ്ക് (എംകെ 1 എ)... Read more »

വികസന വിസ്മയത്തില്‍ ആറന്മുള മണ്ഡലം

  ആറന്മുള നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ മുന്‍പില്ലാത്തവിധം വന്‍വികസന മുന്നേറ്റമാണു നടന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ നവകേരള മിഷന്‍, കിഫ്ബി പദ്ധതികള്‍, വിവിധ വകുപ്പുകളുടെ പദ്ധതികള്‍, വീണാ ജോര്‍ജ് എംഎല്‍എയുടെ ആസ്തി വികസന പദ്ധതി തുടങ്ങിയവ സമന്വയിപ്പിച്ചാണു ഇത്രയേറെ വികസന മുന്നേറ്റം... Read more »