കോന്നി വാര്ത്ത : നവീകരിച്ച അച്ചൻകോവിൽ അലിമുക്ക് റോഡിന്റെ ഉദ്ഘാടനം നടന്നു . സ്ഥലം എം എല് എ യും വനം മന്ത്രിയുമായ അഡ്വ കെ രാജു ഉദ്ഘാടനം നിര്വ്വഹിച്ചു .നവീകരിച്ച റോഡ് എന്നത് അച്ചൻ കോവിൽ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു.
Spread the love സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പുതുതായി എത്തിയ...