കരടു വോട്ടര്‍ പട്ടിക നവംബര്‍ ഒമ്പതിന്; അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും

konnivartha.com : കരടു വോട്ടര്‍ പട്ടിക നവംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍, ആധാര്‍ ലിങ്കിംഗ് എന്നിവ സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടേയും അസിസ്റ്റന്റ് ഇലക്ടറല്‍... Read more »

റോഡ് താണും ഓട പൊങ്ങിയും :കോന്നി ടൗണിൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു

റോഡ് താണും ഓട പൊങ്ങിയും :കോന്നി ടൗണിൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു   Konnivartha. Com :പുനലൂർ മൂവാറ്റുപുഴ റോഡ് പണി മൂലം പണി കിട്ടുന്നത് ജനങ്ങൾക്ക് ആണ്. കോന്നി സെൻട്രൽ ജങ്ക്ഷനിൽ റോഡിൽ മെറ്റൽ നിരത്തി എങ്കിലും റോഡ് കിളത്തി ടാർ ചെയ്തില്ല... Read more »

ഉത്തരേന്ത്യയില്‍ ഭൂചലനം; ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ജാഗ്രത

  ഉത്തരേന്ത്യയില്‍ ഭൂചലനം. പുലര്‍ച്ചെ 1.12ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും ഭൂചലനം അനുഭവപ്പെട്ടു. ലഖ്‌നൗവില്‍ നിന്ന് 139 കിലോമീറ്റര്‍ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. ഭൂഉപരിതലത്തില്‍ നിന്ന് 82 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂചലനം രൂപപ്പെട്ടത്. ഭൂചലനത്തില്‍... Read more »

വിസ തട്ടിപ്പ് പരാതികൾ ഇ-മെയിലിലും ഫോണിലും അറിയിക്കാം

KONNIVARTHA.COM : ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായി വിസാ തട്ടിപ്പ്, അനധികൃത വിദേശ റിക്രൂട്ട്‌മെന്റുകൾ എന്നിവയ്‌ക്കെതിരായ പരാതികൾ ഇ-മെയിലും ഫോൺ നമ്പറുകളിലും  അറിയിക്കാൻ നോർക്കാ റൂട്ട്‌സ് സൗകര്യമൊരുക്കുന്നു. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന 0471-2721547  എന്ന ഫോൺ നമ്പറിലും പരാതി അറിയിക്കാം. Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 19/08/2022)

ഓണകിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന്;മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിനു മുന്‍പ് കിറ്റ് നല്‍കും ഓണകിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് വൈകുന്നേരം 4.30ന് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. പത്തനംതിട്ട... Read more »

ആധാര്‍ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ഇപ്പോള്‍ ബന്ധിപ്പിക്കാം:ലിങ്ക്

KONNIVARTHA.COM : ആധാര്‍ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിന് www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നീ മൂന്നു മാര്‍ഗങ്ങള്‍ മുഖാന്തരം ഫാറം 6ബിയില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.eci.gov.in സന്ദര്‍ശിക്കുക. Read more »

തണ്ണിത്തോടും അരുവാപ്പുലത്തും കുടിവെള്ള പദ്ധതികള്‍ തുടങ്ങുന്നു

  konnivartha.com : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ, എലിമുള്ളുംപ്ലാക്കല്‍ എന്നീ വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 1012 വീടുകള്‍ക്ക് ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിന് ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തിയുള്ള 9.36 കോടി രൂപയുടെ പദ്ധതി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന... Read more »

കോന്നി കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജില്‍ സ്പോട്ട് അഡ്മിഷന്‍

  konnivartha.com : കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി)ന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലെ (എംജി യൂണിവേഴ്സിറ്റി അഫിലിയേഷന്‍) മാനേജ്മെന്റ് ക്വാട്ടായില്‍ ഒഴിവുള്ള... Read more »

കോന്നി അച്ചന്‍കോവില്‍ കാനന പാതയിലെ യാത്രയ്ക്ക് വനം വകുപ്പിന്‍റെ ” സഞ്ചാര  വിലക്ക്”

കോന്നി അച്ചന്‍കോവില്‍ കാനന പാതയിലെ യാത്രയ്ക്ക് വനം വകുപ്പിന്‍റെ ” സഞ്ചാര  വിലക്ക് ” :പുതിയ ഡി എഫ് ഒ യുടെ ഭരണ പരിഷ്കാരം ആണോ എന്ന് ജന സംസാരം : അതോ കല്ലേലി ചെക്ക്‌ പോസ്റ്റിലെ വിലക്കോ konnivartha.com : കോന്നി കല്ലേലി... Read more »

അരുവാപ്പുലത്ത് പൊതു വഴി കയ്യേറിയുള്ള സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റ് നിർമാണം ബിജെപി തടഞ്ഞു

  konnivartha.com : അരുവാപ്പുലം ഗവണ്മെന്റ് എൽ. പി സ്കൂളിലേക്കുള്ള പൊതുവഴി കയ്യേറിയുള്ള സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റ് നിർമാണ സ്ഥലത്ത് ബിജെപി അരുവാപ്പുലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനധികൃത നിർമാണ പ്രവർത്തനം തടഞ്ഞു.ബി ജെ പി ഇവിടെ കൊടി കുത്തി . ബിജെപി അരുവാപ്പുലം... Read more »
error: Content is protected !!