ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്

  ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്. ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തും ഡോക്ടര്‍മാര്‍ പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഒപി ബഹിഷ്‌കരണം. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബദല്‍... Read more »

കോന്നി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫീസ് ഫോണ്‍ നമ്പര്‍ ലഭ്യമാണ്

Helpline ————–   State Control Room : 1070 Collectorate Control Room : 1077 Collectorate : 0468-2222515, 0468-2232515, 0468-2222505, 0468-2222507, 8547610039 Police Control Room : 100 Accident Help Line : 108 Fire and... Read more »

പാസ്റ്റര്‍ രാജു തോമസ് (65) ഹൂസ്റ്റണില്‍ നിര്യാതനായി

  ഹൂസ്റ്റണ്‍: അടൂര്‍ ഏനാത്ത് ആനന്ദഭവനില്‍ പാസ്റ്റര്‍ രാജു തോമസ് (65) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: റോസമ്മ. മക്കള്‍: റീജാ, റീന. മരുമക്കള്‍: സലില്‍ ചെറിയാന്‍, മോബിന്‍ ചാക്കോ. കൊച്ചുമക്കള്‍: തിമത്തി, ഹാനാ, ഏബല്‍. Read more »

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഓണ്‍ലൈന്‍ കലാ വിരുന്നൊരുക്കി സമഗ്രശിക്ഷ പത്തനംതിട്ട. ജില്ലയിലെ 11 ബി.ആര്‍.സി കളില്‍ നടന്ന കലാപരിപാടികളില്‍ മികച്ചവ കോര്‍ത്തിണക്കി കൂട്ടായ് കൂട്ടായ്മയായ് എന്ന പേരില്‍ നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എസ്.എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ കെ.ജെ ഹരികുമാര്‍... Read more »

കരുതലിനൊരു കൈത്താങ്ങ്

  ജൂനിയർ റെഡ്ക്രോസ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 11 ഉപജില്ലകളിലെ സ്കൂളുകളിൽ നിന്നായി 15000 മാസ്കുകൾ ശേഖരിച്ച് വിതരണം ചെയ്യുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കുട്ടികളെ സ്വയം പരിശീലിപ്പിക്കുകയും മറ്റുളളവരെ ബോധവാന്മാരാക്കുകയും ചെയ്യുന്ന ജെ.ആർ.സി പ്രോജക്ടാണ് കരുതലിനൊരു കൈത്താങ്ങ്. ഓരോ ജൂനിയർ റെഡ്... Read more »

കോന്നി മെഡിക്കല്‍ കോളേജിലേക്ക് ഡ്രൈവറോടുകൂടി വാഹനം ആവശ്യമുണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആവശ്യത്തിലേക്ക് ഡ്രൈവറോടുകൂടിയ മഹീന്ദ്ര ബൊലെറോ വാഹനം മാസവാടക അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് 12... Read more »

കോന്നി മെഡിക്കൽ കോളേജിൽ രണ്ട് ഒ.പി.കൂടി തുടങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഒ.പി. വിഭാഗത്തിൽ ശിശുരോഗ വിഭാഗവും മനോരോഗ വിഭാഗവും തുടങ്ങി.ശിശുരോഗവിഭാഗം ബുധനും ശനിയും മനോരോഗവിഭാഗം ശനിയാഴ്ചയും പ്രവർത്തിക്കും.ഫിസിഷ്യന്റെ സേവനം എല്ലാ ദിവസവും ലഭിക്കും . അസ്ഥിരോഗ ചികിത്സ ചൊവ്വയും വ്യാഴവും ഉണ്ടാകും... Read more »

പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പ്; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ‘ഈസി കെയര്‍’ പ്രവര്‍ത്തനം ആരംഭിച്ചു

    കോഴിക്കോട് : പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. ആസ്റ്റര്‍ മിംസ് ഈസി കെയര്‍ എന്ന ഈ നൂതന പരിചരണ പദ്ധതിയിലൂടെ പ്രമേഹരോഗ ചികിത്സയിലെ പൊതുവായ വെല്ലുവിളികളെ അതിജീവിച്ച് ആരോഗ്യകരമായ ജീവിതം ഫലപ്രദമായി തിരിച്ച് പിടിക്കാനുള്ള സംവിധാനങ്ങളാണ്... Read more »

ലോക്ഡൗണ്‍ കാലത്ത് 2868 ഗാര്‍ഹിക പീഡന പരാതി

  ലോക്ഡൗണ്‍ ആരംഭിച്ചതിനുശേഷം ഒക്ടോബര്‍ 31 വരെ ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് പോലീസിന് വിവിധ ജില്ലകളില്‍ ലഭിച്ചത് 2868 പരാതികള്‍. ഇതില്‍ 2757 എണ്ണത്തിലും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ തീര്‍പ്പ് ഉണ്ടാക്കി. ബാക്കിയുള്ള 111 എണ്ണത്തില്‍ പോലീസ് ആസ്ഥാനത്തെ ഐ.ജിയുടേയും വനിതാ സെല്‍ എസ്.പിയുടേയും... Read more »

പത്തനംതിട്ട ജില്ലയില്‍ എലിപ്പനി വ്യാപിക്കുന്നു

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ എലിപ്പനിക്കെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എലിപ്പനി രോഗികളുടെ എണ്ണത്തിലും, രോഗം ബാധിച്ചുളള മരണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 80... Read more »
error: Content is protected !!