Trending Now

കിടപ്പാടമില്ലാത്തവര്‍ക്ക് 2 ലക്ഷം രൂപയുടെ വീടുകള്‍ : ലോക പ്രശസ്ത സ്റ്റാര്‍ട്ടാപ്പ്കമ്പനി കോന്നിയിലേക്ക്

കോന്നി ; വീടില്ലാത്തവര്‍ക്ക് കെട്ടുറപ്പുള്ള ഒരു വീട് കിട്ടുക എന്നത് സ്വര്‍ഗ തുല്യമാണ് . 2 ലക്ഷം രൂപ ചിലവില്‍ കാബിന്‍ വീടുകള്‍ ആണ് നിര്‍മ്മിക്കുന്നത് . ലോക പ്രശസ്ത സ്റ്റാര്‍ട്ടപ്പു കമ്പനി കോപ്പറേറ്റീവ് 360 ഡിഗ്രി എന്ന കമ്പനിയാണ് പിന്നില്‍ .വീടില്ലാത്തവരും സ്വന്തമായി... Read more »

ഭക്ഷ്യ സുരക്ഷാ നിബന്ധനകളില്‍ വീഴ്ച: നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ

ഭക്ഷ്യ സുരക്ഷ നിലവാര നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭക്ഷ്യ ഉല്പാദനവും, വ്യാപാരവും നടത്തുന്നത് 2006-ലെ ഭക്ഷ്യ സുരക്ഷാ നിലവാര നിയമ പ്രകാരം കുറ്റകരവും, ശിക്ഷാര്‍ഹവുമാണെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കേണ്ടതും നിയമാനുസൃതമുള്ള ശുചിത്വ നിലവാരം ഉള്‍പ്പെടെയുള്ള... Read more »

ഡോ :എം എസ്സ് സുനില്‍ ഈ വീടിന്‍റെയും ഐശ്വര്യം

സാമൂഹിക പ്രവര്‍ത്തക നമ്മുടെ നാടിന്‍റെ നന്‍മയുള്ള ഹൃദയം ഡോ :എം എസ്സ് സുനില്‍ മുന്‍ കയ്യെടുത്ത് നിര്‍ധനര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന നൂറ്റി മൂന്നാമത് (103)വീടിന്‍റെ താക്കോല്‍ സമര്‍പ്പണം നടന്നു .പാടത്ത് കെട്ടിയ ഷെഡില്‍ നിന്നും അടച്ചുറപ്പ് ഉള്ള പുതിയ വീട്ടിലേക്ക് കയറിയ കുളനട പൈ... Read more »

വിശ്വാസികളുടെ അഭയ കേന്ദ്രം… വിശുദ്ധ തോമാ ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളില്‍ ഒന്ന് :നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി

വിശ്വാസികളുടെ അഭയ കേന്ദ്രം… വിശുദ്ധ തോമാ ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളില്‍ ഒന്ന് :നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി പത്തനംതിട്ട ജില്ലയെ അറിയുവാനുള്ള പഠന യാത്രയുടെ ഭാഗമായി കോന്നി ജി .എല്‍ .പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഈ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു .നിരണം... Read more »

മനസ്സിനും അപ്പുറം “പൂജ്യം” ചാടിക്കടന്നു

  അക്ഷരങ്ങള്‍ അടുക്കും ചിട്ടയോടെയും എഴുത്തുകാരന്‍റെ തൂലികയില്‍ നിരന്നു നില്‍ക്കുന്നത് ആദ്യ സംഭവം .”പൂജ്യ”ത്തില്‍ തുടങ്ങിയ അക്കങ്ങള്‍ അക്ഷരങ്ങളായി അ മുതല്‍ ഇ ക്ഷാറ ണ്ണാ വരെ ഒരേ താളത്തില്‍ വായനക്കാരന്‍റെ മുന്നില്‍ ഒരേ മനസ്സോടെ നിവര്‍ന്നു നില്‍ക്കുന്നു .”പൂജ്യം “എന്ന് പേരിട്ടു വിളിച്ച... Read more »

പെണ്‍മനമൊരു ശിലയത്രേ

പെണ്‍മനമൊരു ശിലയത്രേ (കവിത: മഞ്ജുള ശിവദാസ് റിയാദ്) നിശ്ശബ്ദതയിലൊളിപ്പിച്ചു ഞാനെന്റെ നിശ്ചലതയോളമെത്തിക്കാം. നിധിപോലമൂല്ല്യമീ സ്‌നേഹാമൃതം നിനക്കേകാതടച്ചു താഴിട്ടു വയ്ക്കാം. വാഗ്ദാനമേകിയതു പാലിക്കുവാനെന്‍റെ പാരതന്ത്ര്യം വിലക്കാകുമെങ്കില്‍, അഭീഷ്ടനഷ്ടം ഭയന്നെന്‍ കനവുപാടത്തു സ്വപ്നം വിതക്കാതിരിക്കാം. പെണ്‍ചതി പാടുന്ന പാണനാകാനെന്‍റെ പ്രാണനേ നീയുമെത്താതിരിക്കാന്‍, നിറമാര്‍ന്ന കനവുകളെയാട്ടിയോടിച്ചെന്‍റെ നനവാര്‍ന്ന മിഴിതുടച്ചാശ്വസിക്കാം.... Read more »

ക്രിസ്തുമസ്സ് – സ്‌നേഹത്തിന്‍റെ പൂക്കാലം

(സരോജ വര്‍ഗീസ്, ന്യുയോര്‍ക്ക്) മഞ്ഞണിഞ്ഞു നില്‍ക്കുന്ന പ്രകൃതി നൈമ്മര്‍ല്യത്തിന്റെയും പരിശുദ്ധിയുടെയും ഓര്‍മ്മകള്‍ പകരുന്നു. രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്കപ്പുറം ഈ ഭൂമി ഒരു ശിശുവിന്റെ ജന്മത്താല്‍ ധന്യയായി. മലയാളത്തിന്റെ പ്രിയകവി ആ സംഭവത്തെ ഇങ്ങനെ മനോഹരമായി വര്‍ണ്ണിച്ചു. “ദൈവത്തിന്‍ പുത്രന്‍ ജനിച്ചു ഒരു പാവന നക്ഷത്രം... Read more »

കോന്നി അരുവാപ്പുലത്ത് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി :കൃഷി നശിപ്പിച്ചു :സമീപ വനത്തില്‍ ഒറ്റയാന്‍ നിലയുറപ്പിച്ചു

കോന്നി അരുവാപ്പുലത്ത് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി :കൃഷി നശിപ്പിച്ചു :സമീപ വനത്തില്‍ ഒറ്റയാന്‍ നിലയുറപ്പിച്ചു കോന്നി അരുവാപ്പുലം കല്ലേലി അക്കരക്കാലാപ്പടിക്കും സിഎസ്ഐ പള്ളിക്കും മധ്യേയുള്ള ഭാഗത്ത് കാട്ടാനയിറങ്ങി. വനത്തിൽ നിന്ന് അച്ചൻകോവിലാര്‍ കടന്നു വന്ന കാട്ടാന ജന വാസ മേഖലയില്‍ എത്തുകയും കൃഷി നശിപ്പിക്കയും... Read more »

കോന്നി ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തില്‍ അനധികൃത താമസക്കാര്‍ :മത്സ്യ വ്യാപാരികള്‍ പുറത്ത്

  അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് 2.25 കോടി രൂപായുടെ ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടം കഞ്ഞി വെച്ചു കുടിയ്ക്കുവാനും താമസിയ്ക്കുവാനും നല്‍കിയ അധികാരികളുടെ “മഹാ മനസ്കത”യ്ക്ക് അഭിനന്ദനങ്ങള്‍.മത്സ്യ വ്യാപാരികള്‍ പുറത്തു മഞ്ഞും മഴയും വെയിലും കൊണ്ട് ഇരിക്കുമ്പോള്‍ ആണ് അധികാരികളുടെ കൂറ് പുറത്താകുന്നത് .... Read more »

ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറൽ സെക്സ് ആണ്

ഫേസ് ബുക്കില്‍ വന്ന മുരളി തെമ്മാരുകുടിയുടെ   ലേഖനത്തിന്  ..നന്ദി ……………………………………………………. ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറൽ സെക്സ് ആണ്. “അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാൻ?” എന്നൊന്നും ചോദിച്ചുവരരുത്. സെക്സിനെപ്പറ്റി യാതൊരു നാണവുമുള്ള ആളല്ല ഞാൻ, എഴുതാൻ മാത്രമല്ല, ചെയ്യാനും. മനുഷ്യന്റെ ജന്മവാസനയായ... Read more »
error: Content is protected !!