konnivartha.com; പത്തനംതിട്ട ജില്ലയിലെ നാല് പഞ്ചായത്തുകളില് എന് ഡി എ വന് വിജയം കരസ്ഥമാക്കി . നാല് പഞ്ചായത്തുകളുടെ ഭരണം എന് ഡിയില് വന്നു ചേര്ന്നു .അയിരൂര്,കുറ്റൂര് ,ഓമല്ലൂര് ,പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകളുടെ ഭരണം ആണ് എന് ഡി എയ്ക്ക് ലഭിച്ചത്
NDA G03013 Ayiroor 16 9 5 2 6 3
NDA G03009 Kuttoor 15 8 5 2 6 2
NDA G03019 Omalloor 15 8 6 2 7 0
NDA G03042 Panthalam-Thekkekkara 15 8 2 4 9
