റവന്യു ജില്ലാ കലോത്സവം: 661 പോയിന്റോടെ പത്തനംതിട്ട ഉപജില്ല ജേതാക്കള്‍

  konnivartha.com : രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആവേശകരമായ മത്സരങ്ങള്‍ നടന്ന റവന്യു ജില്ലാ കലോത്സവത്തില്‍ 661 പോയിന്റോടെ പത്തനംതിട്ട ഉപജില്ല ജേതാക്കളായി. 654 പോയിന്റോടെ കോന്നി ഉപജില്ല രണ്ടാം സ്ഥാനവും 640 പോയിന്റോടെ മല്ലപ്പള്ളി ഉപജില്ല മൂന്നാം സ്ഥാനവും നേടി. 302... Read more »

കെഎസ്ആര്‍ടിസിയുടെ ഗവി വിനോദയാത്രാ പാക്കേജിന് തുടക്കമായി

പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കും: മന്ത്രി വീണാ ജോര്‍ജ് konnivartha.com : പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഉള്‍പ്പെടെ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഉദ്ഘാടനം... Read more »

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ കേരളോത്സവം

കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെയും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവം 2022ന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു.   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്... Read more »

ചീരഗ്രാമം പദ്ധതിക്ക് തുടക്കമായി

മറുനാടന്‍ പച്ചക്കറിയുടെ കടന്നുകയറ്റം തടയാന്‍ ഒരോ ഇനം പച്ചക്കറിയിലും സ്വയംപര്യാപ്ത നേടുവാന്‍ ലക്ഷ്യം വെച്ച് ആരംഭിച്ച ചീര ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പന്തളം തെക്കേക്കരയില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. പരമ്പരാഗതമായി പാറക്കര വാര്‍ഡില്‍ ചീരകൃഷിക്ക് പ്രസിദ്ധമായ തോലുഴം ഏലായില്‍ വ്‌ലാത്താങ്കര ചീര,... Read more »

യൗവനത്തിലേക്കുള്ള മാസ്മരികയാത്ര മനോഹരമായി വരച്ചുകാട്ടിയ കോസ്റ്റ റിക്കൻ സംവിധായിക വാലന്റീന മൗറലിന്റെ സ്പാനിഷ് ചിത്രം ‘ഐ ഹാവ് ഇലക്ട്രിക് ഡ്രീംസി’ന് സുവർണമയൂരം

ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം സ്പാനിഷ് ചിത്രമായ ‘ഐ ഹാവ് ഇലക്ട്രിക് ഡ്രീംസി’ന് (ടെംഗോ സൂനോസ് ഇലക്ട്രിക്കോസ്). സിനിമയുടെ വർത്തമാനവും ഭാവിയും തിരശീലയിലേക്കു കൊണ്ടുവന്നെന്നു ജൂറി വിശേഷിപ്പിച്ച സിനിമയുടെ സംവിധായിക കോസ്റ്റ റിക്കൻ ചലച്ചിത്രകാരിയായ വാലന്റീന മൗറലാണ്. 16 വയസുള്ള ഇവ... Read more »

സെൻസർ ബോർഡ് റീജിയണൽ ഓഫീസർ ആയി അജയ് ജോയ് അധിക ചുമതല ഏറ്റെടുത്തു

തിരുവനന്തപുരത്തെ സെൻട്രൽ ബോർഡ്‌ ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) റീജിയണൽ ഓഫീസറായി ശ്രീ അജയ് ജോയ് അധിക ചുമതല ഏറ്റെടുത്തു. 2013 ബാച്ച് ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ഡെപ്യൂട്ടി ഡയറക്ടറായ അദ്ദേഹം 2020 മുതൽ ദൂരദർശൻ കേരളയുടെ ന്യൂസ് വിംഗിന്റെ തലവനായി പ്രവർത്തിക്കുന്നു. Ajay... Read more »

ഭിന്നശേഷികുട്ടികൾക്ക് നവ്യാനുഭവമൊരുക്കി റാന്നി ബി ആർ സി

konnivartha.com : സമഗ്ര ശിക്ഷ കേരളയുടെ സാമൂഹ്യ ഉൾചേർക്കൽ പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി റാന്നി ബി ആർ സി പഠന-വിനോദ യാത്ര നടത്തി.   റാന്നി ഡിവൈഎസ്  പി  ജി .സന്തോഷ് കുമാർ പഴവങ്ങാടിയിൽ ഫ്ലാഗ് ഓഫ് ചെയ്തു.പത്തനംതിട്ട ഫയർ ആൻഡ്... Read more »

75-ാം വയസ്സില്‍ കുഞ്ഞുപെണ്ണ് കുത്തിയത് 1000 കിണറുകൾ: തോതും അളവും കൃത്യം

  konnivartha.com : 30 വർഷം മുമ്പ് കിണർ കുഴിക്കാൻ ഇറങ്ങിയതാണ് അടൂർ ചൂരക്കോട് അയ്യൻകോയിക്കൽ ചരുവിള കിഴക്കേതിൽ കുഞ്ഞുപെണ്ണ്. 75-ാം വയസ്സിലും ആ ജോലി തുടരുന്നു. ഇതുവരെ കുഴിച്ചത് 1000 കിണറുകൾ. വനിതകള്‍ പൊതുവേ ചെയ്യാറില്ലാത്ത ജോലിയാണിത്. ഏകമകൻ കിഷോറിന് ഒരു വയസ്സുള്ളപ്പോഴാണ്... Read more »

ലൂയിസ് തീയേറ്ററിലെത്തി : കോന്നിക്കാരന്‍ സംവിധാനം ,നിര്‍മ്മാണം കോന്നിക്കാരന്‍ , തിരക്കഥാകൃത്തും കോന്നിക്കാരന്‍

  konnivartha.com :ലൂയിസ്  സിനിമ തീയേറ്ററിലെത്തി.കോന്നിക്കാരന്‍ സംവിധാനം ,നിര്‍മ്മാണം കോന്നിക്കാരന്‍ , തിരക്കഥാകൃത്തും കോന്നികാരന്‍ . കോന്നി നാടിന് അഭിമാനം നല്‍കിയ നിമിഷം .   ഇന്ദ്രൻസ് ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി.ലൂയിസ് തീയേറ്ററിലെത്തി .കോന്ഷാനി നിവാസി ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം... Read more »

കലാമേളയിൽ തിളങ്ങി കോന്നി ഗവ. എച്ച് എസ്.എസ്

  konnivartha.com : കോന്നി ഉപജില്ലാ കലാമേളയിൽ എൽപി , യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ 469 പോയിന്റോടെ സംയുക്ത ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കോന്നി ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ മികവ് നിലനിർത്തി. 219 പോയിന്റുകളോടെ ഹയർ സെക്കന്ററി ജനറൽ വിഭാഗത്തിലും 76... Read more »
error: Content is protected !!