പത്തനംതിട്ട ജില്ലാ കേരളോത്സവം: പറക്കോട് ബ്ലോക്കിന് ഓവറോള്‍ കിരീടം

  konnivartha.com : പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കൊടുമണ്ണില്‍ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തില്‍ പറക്കോട് ബ്ലോക്ക് ഓവറോള്‍ കിരീടം നേടി. കലാതിലകം – സുനു സാബു (പന്തളം ബ്ലോക്ക്), കലാപ്രതിഭ-തോമസ് ചാക്കോ (റാന്നി ബ്ലോക്ക്), കായിക പ്രതിഭ- വി.പി.... Read more »

70 വർഷത്തെ കോളേജ് യൂണിയൻ ഭാരവാഹികളുടെ സംഗമം ഡിസംബർ 17ന്

  പത്തനംതിട്ട : കാതോലിക്കേറ്റ്   കോളേജ് സപ്തതി  ആഘോഷങ്ങളുടെ ഭാഗമായി അലുമ്നി അസോസിയേഷന്‍റെ   നേതൃത്വത്തിൽ 1952 മുതൽ 2022 വരെയുള്ള കോളേജ് യൂണിയൻ ഭാരവാഹികളുടെ സംഗമം ഡിസംബർ 17 ശനിയാഴ്ച രാവിലെ 9.30വരെ വൈകിട്ട് 4.30 വരെ കോളേജ് ആഡിറ്റോറിയത്തിൽനടക്കുമെന്ന് കോളേജ് പ്രിൻസിപ്പാളും അലുമ്നി... Read more »

ഭരണഭാഷാ വാരാഘോഷം: സമ്മാന വിതരണം നടത്തി

ഭരണഭാഷാ വാരാഘോഷത്തിന്റെയും മലയാള ദിനാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിച്ചു.   കേട്ടെഴുത്ത് മത്സരത്തിലെ വിജയികളായ എല്‍ഡി ടൈപ്പിസ്റ്റ് എം.ടി.... Read more »

ജില്ലാ കേരളോത്സവം കൊടുമണ്ണില്‍;ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  സാംസ്‌കാരിക ഘോഷയാത്ര, കായിക മത്സരങ്ങള്‍, കലാ മത്സരങ്ങള്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍ മത്സരങ്ങള്‍ 10, 11, 12 തീയതികളില്‍ konnivartha.com : ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ... Read more »

സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവ ലോഗോ മന്ത്രി വി ശിവൻകുട്ടി മന്ത്രി പി എ മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു. നിയമസഭ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ,എം എൽ എ മാരായ ടി പി രാമകൃഷ്ണൻ, സച്ചിൻ... Read more »

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം konnivartha.com : 27-ാമത് ഐ.എഫ്.എഫ്.കെ വെള്ളിയാഴ്ച വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.... Read more »

ഐ.പി.സി .302-ഗ്രാമത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ കഥ

  konnivartha.com : ഒരു ഗ്രാമത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ പിന്നാമ്പുറ കഥകൾ പറയുകയാണ് ഐ.പി.സി. 302 എന്ന ചിത്രം. ഹാഫ്മൂൺ സിനിമാസിൻ്റെ ബാനറിൽ ഷാജു റാവുത്തർ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തെങ്കാശിയിലും പരിസരങ്ങളിലുമായി പൂർത്തിയായി.ഉടൻ തീയേറ്ററിലെത്തും. ആക്ഷന്... Read more »

പത്തനംതിട്ട ഗവി ആനത്തോട് വനത്തിൽ ബുദ്ധിമുട്ടിൽ കഴിയുന്ന കുഞ്ഞുങ്ങൾക്കും കുടുംബത്തിനും ചൈൽഡ് പ്രൊട്ടക്റ്റ് ടീം അവശ്യ സാധനങ്ങൾ എത്തിച്ച് നൽകി

  കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ പത്തനംതിട്ടഗവി ആനത്തോടുള്ള ട്രൈബൽ കുട്ടികൾക്ക് ബസ്സിൽനിന്നും ഭക്ഷണം എറിഞ്ഞ് നൽകുന്ന വീഡിയോ ഏവരെയും വളരെ ദുഖ:പെടുത്തുന്ന കാഴ്ചയായിരുന്നു. സി പി റ്റി ഭാരവാഹികൾ അവിടെ പോയി നേരിൽകണ്ട കുഞ്ഞുങ്ങളുടെ അവസ്ഥ അതിലേറെ പരിതാപകരമായിരുന്നു. കൊടും വനത്തിനുള്ളി... Read more »

ഗാന്ധിഭവൻ ദേവലോകം ലോക ഭിന്നശേഷി ദിനം ആചരിച്ചു

konnivartha.com : ഗാന്ധിഭവനിൽ കോന്നി എന്‍ എസ് എസ്  കോളേജിലെ എന്‍ എസ് എസ്  യൂണിറ്റും ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റും ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി എലിയറക്കൽ ഉള്ള ഗാന്ധിഭവൻ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിൽ ആരോഗ്യ സെമിനാറും കൾച്ചറൽ പ്രോഗ്രാം... Read more »

റവന്യു ജില്ലാ കലോത്സവം: 661 പോയിന്റോടെ പത്തനംതിട്ട ഉപജില്ല ജേതാക്കള്‍

  konnivartha.com : രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആവേശകരമായ മത്സരങ്ങള്‍ നടന്ന റവന്യു ജില്ലാ കലോത്സവത്തില്‍ 661 പോയിന്റോടെ പത്തനംതിട്ട ഉപജില്ല ജേതാക്കളായി. 654 പോയിന്റോടെ കോന്നി ഉപജില്ല രണ്ടാം സ്ഥാനവും 640 പോയിന്റോടെ മല്ലപ്പള്ളി ഉപജില്ല മൂന്നാം സ്ഥാനവും നേടി. 302... Read more »
error: Content is protected !!