പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെൻ മോദി (100)അന്തരിച്ചു

  പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു. 100 വയസ്സായിരുന്നു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പശ്ചിമബംഗാളിലെ ഇന്നത്തെ പരിപാടികൾ പ്രധാനമന്ത്രി റദ്ദാക്കി അൽപസമയത്തിനകം പ്രധാനമന്ത്രി അഹമ്മദാബാദിലെത്തും. Read more »

ബഫര്‍ സോണ്‍ :സര്‍വെ നമ്പര്‍ അടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു

konnivartha.com : ബഫര്‍ സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളുടെ സര്‍വെ നമ്പര്‍ അടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു.   ജനവാസ കേന്ദ്രങ്ങളേയും നിര്‍മിതികളേയും ഒഴിവാക്കി സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള ബഫര്‍ സോണ്‍ ഭൂപടം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ സര്‍വെ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയ ഭൂപടമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്.... Read more »

പോലീസ് കള്ളന്മാരെ പിടിച്ചില്ല : പുലിയെ വനം വകുപ്പും

  konnivartha.com : കോന്നി മുറിഞ്ഞകല്‍ മേഖലയില്‍ പുലി നടന്നു പോകുന്നത് സി സി ടി വിയില്‍ കണ്ടിട്ടും വനം വകുപ്പ് വെച്ച കൂട്ടില്‍ പുലി വീണില്ല . പുലിയെ പിടിക്കാന്‍ ഉള്ള തീവ്ര നടപടി വനം വകുപ്പ് ഏറെക്കുറെ അവസാനിപ്പിച്ചു . ആകാശത്ത്... Read more »

South Korea Registers First Death Linked to ‘Brain-Eating Amoeba’

നൈഗ്ലെറിയ ഫൗവ്‌ലേറി എന്ന അപകടകാരിയായ സൂക്ഷ്മാണുവിന്റെ ആക്രമണം മൂലമുണ്ടാകുള്ള ആദ്യ മരണം സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ. അപൂർവമായി കാണപ്പെടുന്ന ഈ അമീബയുടെ ആക്രമണം മൂലമുണ്ടാകുന്ന അസുഖത്തെ തുടർന്ന് അൻപതുകാരനായ വ്യക്തിയാണ് മരണപ്പെട്ടതെന്ന് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്തു. തായ്‌ലാൻഡിലെക്കുള്ള യാത്രയ്ക്കിടെയാണ് അൻപതുകാരന് രോഗബാധയുണ്ടാകുന്നതായി സംശയിക്കുന്നത്.... Read more »

പാകിസ്താൻ ബോട്ട് ഗുജറാത്ത് തീരത്ത് പിടികൂടി

  ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നുമായി ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ ബോട്ട് ഗുജറാത്ത് തീരത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 25, 26 തീയതികളിലാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഐസിജി അറിയിച്ചു   .300... Read more »

ക്രിസ്മസ് നവവത്സര സമാനങ്ങളുമായി ശിഷ്യഗണങ്ങൾ എത്തി. സർപ്രൈസ് നൽകി അജിനി ടീച്ചർ

konnivartha.com : “ഒട്ടിനിങ്ങൾ ചിറകായ് മുളക്കിൻ വെട്ടമാകട്ടെൻ കണ്ണിലാ നാളം.” ക്രിസ്മസ് നവവത്സര ആ സമ്മാനങ്ങളുമായി വീട്ടിലെത്തിയ കുട്ടികൾക്ക് കടമ്മനിട്ട കാവ്യ ശിൽപ്പ സമുച്ചയത്തിലേക്ക് സർപ്രൈസ് യാത്ര ഒരുക്കി അജിനി ടീച്ചർ. റാന്നി പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ 2019 ബാച്ചിലെ കുട്ടികളാണ് അജിനി... Read more »

കുഞ്ഞിനെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഭാര്യ മുലപ്പാൽ നൽകി ജീവൻ രക്ഷിച്ചു

ഗ്രേറ്റർ നോയിഡയിൽ മാതാപിതാക്കൾ കൊടുംതണുപ്പില്‍ ഉപേക്ഷിച്ച കുഞ്ഞിനെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഭാര്യ മുലപ്പാൽ നൽകി ജീവൻ രക്ഷിച്ചു. എസ്.എച്ച്.ഒ. വിനോദ് സിങ്ങിന്റെ ഭാര്യ ജ്യോതി സിങ്ങാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത്.   ഡിസംബര്‍ ഇരുപതാം തീയതിയാണ് നോളജ് പാര്‍ക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് തുണിയില്‍... Read more »

ലഹരി വിരുദ്ധ സന്ദേശം നൽകി റാന്നി ബി ആർ സി യുടെ ചങ്ങാതിക്കൂട്ടം സഹവാസ ക്യാമ്പ് സമാപിച്ചു

konnivartha.com :  സമഗ്ര ശിക്ഷ കേരള റാന്നി ബി ആർ സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടന്നുവന്ന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം റാന്നി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വക്കേറ്റ് ജേക്കബ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്... Read more »

എല്ലാ പ്രിയപ്പെട്ടവർക്കും ടീം  കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ  ക്രിസ്തുമസ് ആശംസകൾ

ലോകമെമ്പാടും തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിൻ്റെയും ആഘോഷമാണ് ക്രിസ്തുമസ് . പുൽക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്തുമസ്സിനെ  വരവേൽക്കാനായി നാടും നഗരവും ദിവസങ്ങൾക്ക് മുമ്പേ തയ്യാറായിരുന്നു. പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ്  ക്രിസ്തുമസ് എല്ലാ പ്രിയപ്പെട്ടവർക്കും... Read more »

പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം, ആള്‍ക്കൂട്ടം നിയന്ത്രിക്കണം: കേന്ദ്ര നിർദേശം

  രാജ്യത്ത് കോവിഡ് ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ജനങ്ങള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും ഇത്തരം സ്ഥലങ്ങളില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുകയും വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.   ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ള... Read more »
error: Content is protected !!