റെയില്‍വേ ബോര്‍ഡിന്‍റെ പുതിയ അധ്യക്ഷയായി ജയവര്‍മ സിന്‍ഹ

  റെയില്‍വേ ബോര്‍ഡിന്റെ പുതിയ അധ്യക്ഷയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ജയ വര്‍മ സിന്‍ഹ നിയമിതയായി. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ പദവി അലങ്കരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസസിലെ ഓപ്പറേഷന്‍സ് ആന്‍ഡ്... Read more »

ആദിത്യ-എൽ1: വിക്ഷേപണം 2023 സെപ്റ്റംബർ 2ന് രാവിലെ 11:50ന്

konnivartha.com: സൂര്യനെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനു ഇന്ത്യയുടെ ആദ്യ വിക്ഷേപണ വാഹനം ആദിത്യ-എൽ1 സെപ്റ്റംബർ 2ന് വിക്ഷേപിക്കും , വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് എന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു .ലോഞ്ച് റിഹേഴ്സൽ – വാഹനത്തിന്‍റെ ആന്തരിക പരിശോധനകൾ പൂർത്തിയായി. സൂര്യനെ കുറിച്ച് പഠിക്കുന്ന... Read more »

ഹൃദയം നിറഞ്ഞ പൊന്നോണ ആശംസകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്‍റെ ഹൃദയം നിറഞ്ഞ പൊന്നോണ ആശംസകള്‍ Read more »

അവധി ലാക്കാക്കി അനധികൃത കെട്ടിട നിര്‍മ്മാണം തകൃതി : ഇരട്ടിക്കൂലി നല്‍കി രാത്രിയിലും നിര്‍മ്മാണം

  konnivartha.com: ഓണം അവധി ലക്ഷ്യമാക്കി കോന്നിയടക്കം കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ അനധികൃത കെട്ടിട നിര്‍മ്മാണം നടക്കുന്നു . മിക്ക സ്ഥലങ്ങളിലും റോഡിനോട് അനുബന്ധിച്ചുള്ള കച്ചവട സ്ഥാപന കെട്ടിടങ്ങള്‍ ആണ് പുതുക്കി പണിയുന്നത് . പഴയ കെട്ടിടങ്ങളുടെ ഷട്ടര്‍ താഴ്ത്തി ഇട്ടു പുറകില്‍ വലിയ... Read more »

രാഷ്ട്രത്തിന് ഉപരാഷ്ട്രപതിയുടെ ഓണ സന്ദേശം

  നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഓണത്തിന്റെ സന്തോഷകരമായ അവസരത്തിൽ ഞാൻ എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. ഐക്യത്തിന്റെയും വിളവെടുപ്പിന്റെയും സാംസ്കാരിക സമൃദ്ധിയുടെയും ആഘോഷമാണ് ഓണം.ഇത് സമൂഹത്തെ പാരമ്പര്യങ്ങളുടെ നൂലിഴകളാൽ ബന്ധിപ്പിച്ചിരിക്കുന്നു. മഹാബലി ചക്രവർത്തിയുടെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഓണം, പരോപകാരത്തിന്റെയും അനുകമ്പയുടെയും ത്യാഗത്തിന്റെയും കാലാതീതമായ മൂല്യങ്ങളുടെ... Read more »

സൂര്യനിലേക്ക് കുതിക്കാൻ ആദിത്യ എല്‍ 1; വിക്ഷേപണം ശനിയാഴ്ച

  konnivartha.com: സൂര്യനെ പഠിക്കാനായി ഇന്ത്യ വിക്ഷേപിക്കുന്ന പേടകം ആദിത്യ – 1 ന്റെ വിക്ഷേപണ തീയതി പുറത്തുവിട്ട് ഐഎസ്ആർഒ. ഈ ശനിയാഴ്ച പേടകം വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നും പകൽ 11 50 നായിരിക്കും വിക്ഷേപണം നടക്കുകയെന്നും ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചു.   ഇന്ത്യയുടെ... Read more »

ഇരവിപേരൂർ ദേശത്തിന്‍റെ പൂരാടം കൊടുക്കൽ ഇന്നായിരുന്നു

  konnivartha.com/ഇരവിപേരൂർ : ദേശത്തെ അതിപ്രാചീന ഇല്ലമായ വള്ളംകുളം പച്ചംകുളത്തില്ലത്ത് പൂരാടം കൊടുക്കൽ ചടങ്ങിനായി ഇന്ന് അതിരാവിലെ മുതൽ തന്നെ ഒരുക്കങ്ങളായി.മുറ്റമടിച്ചു വൃത്തിയാക്കി അത്തപ്പൂക്കളം ഒരുക്കുന്ന തിരക്കിലായി സ്ത്രീജനങ്ങളായ കുടുംബാംഗങ്ങൾ. അതോടൊപ്പം തന്നെ പുരാതന ഇല്ലം പൊളിച്ചു പണിതപ്പോൾ നിലനിർത്തിയ അറയും, നിലവറക്കും മുന്നിൽ... Read more »

കേരള പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം: അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടി

  konnivartha.com/കൊച്ചി :പോലീസ് എടുത്ത വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം ജില്ലാ കോടതി. മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്ത നടപടിയാണ് കോടതി വിമർശനത്തിന്... Read more »

ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കും

  konnivartha.com: ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ഓഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദേശീയ ബഹിരാകാശ ദിനം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്റെയും ചൈതന്യത്തെ ആഘോഷമാക്കുമെന്നും അനന്തകാലത്തേയ്ക്കു നമ്മെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീസിൽ നിന്ന് തിരികെ... Read more »

ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കും: ആരോഗ്യമന്ത്രി വീണാജോര്‍ജ്

  ഓണക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നത് ഒഴിവാക്കണം. വിഷരഹിത ഭക്ഷണങ്ങള്‍ വിതരണം ചെയ്യണം. ജില്ലയിലെ ആറന്മുള, റാന്നി, ഇരവിപേരൂര്‍, തിരുവല്ല എന്നിവിടങ്ങളിലെ വള്ളംകളികളുമായി ബന്ധപ്പെട്ട് ആവശ്യമായ... Read more »
error: Content is protected !!