കോന്നി പൂങ്കാവ് ലൈഫ് കെയര്‍ ആശുപത്രിയില്‍ ഹോം കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

 

കോന്നി പൂങ്കാവ് ലൈഫ് കെയര്‍ ആശുപത്രിയില്‍ ഹോം കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചതായി മാനേജിംഗ് ഡയറക്ടർ ഡോ സുശീലന്‍ അറിയിച്ചു .എല്ലാ വിധ ചികിത്സാ  സൌകര്യവും  ഇവിടെ ഒരുക്കിയിട്ടുണ്ട് .

 

കാഷ്വാലിറ്റി  വിഭാഗവും 24മണിക്കൂറും പ്രവർത്തിക്കുന്നു.ജനറൽ മെഡിസിൻ, കാർഡിയോളജി, ശിശുരോഗവിഭാഗം, സർജറി, സൈക്കോളജി തുടങ്ങിയ ഡിപ്പാര്‍ട്ട്മെന്‍റും പ്രവർത്തിച്ചു വരുന്നു . Dr. സുശീലൻ MBBS, DNB, DMCH MBA, Ph.D യുടെ സേവനം തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 10മണിമുതൽ 1മണിവരെ ലഭ്യമാണ്

ഓപ്പറേഷൻ കൂടാതെയുള്ള  പൈൽസ്, വേരിക്കോസ്, ഫിഷർ, ഫൈസ്റ്റുല.IR ലേസർ ചികിത്സ എന്നിവയും പൂങ്കാവ് ലൈഫ് കെയര്‍ ആശുപത്രിയില്‍ ഉണ്ട്
Phone :9061167444

error: Content is protected !!