സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനം: സ്വാഗത സംഘം രൂപീകരിച്ചു

  konnivartha.com : അറുപത്തി ഒന്‍പതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം നവംബര്‍ 20ന് നടത്തുന്നതുമായി ബന്ധപ്പെട്ട സ്വാഗത സംഘം രൂപീകരണയോഗം പത്തനംതിട്ട ജില്ലാ ഓഡിറ്റോറിയത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ഭരണ സമിതി അംഗം പി.ജെ. അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗം സംസ്ഥാന... Read more »

സൈക്കിൾ യാത്ര : സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

  konnivartha.com : സൈക്കിൾ യാത്ര ചെയ്യുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നു മോട്ടോർ വാഹന വകുപ്പ്. സൈക്കിൾ യാത്രികർ കൂടുതലായി റോഡ് അപകടങ്ങൾക്ക് ഇരയാകുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് വകുപ്പ് ഇതു സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചത്. സൈക്കിളിൽ രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ മറ്റു വാഹനങ്ങളിലെ... Read more »

സി ഐ റ്റി യു പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

konnivartha.com : സിഐടിയു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ സമാപിച്ചു ,    സി ഐ റ്റി യു പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു ജില്ലാ ഭാരവാഹികൾ S. ഹരിദാസ് (പ്രസിഡന്റ്) P.B.ഹർഷകുമാർ (സെക്രട്ടറി) അഡ്വ:R. സനൽകുമാർ (ട്രഷറർ) വൈസ് പ്രസിഡന്റ്മാർ K.C. രാജഗോപാൽ... Read more »

കലഞ്ഞൂരില്‍ ഭാര്യയെയും പിതാവിനെയും വെട്ടിപരിക്കേല്പിച്ച കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു

  konnivartha.com : കൂടൽ കലഞ്ഞൂർ പറയൻകോട് ചാവടി മലയിൽ വീട്ടിൽ വിജയൻ പദ്മനാഭനെയും മകൾ വിദ്യ (27)യേയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് പിടിയിൽ. ഏഴംകുളം അയിരിക്കോണം സന്തോഷ് ഭവനം രാജു ആചാരിയുടെ മകൻ സന്തോഷി (28)നെയാണ് കൂടൽ പോലീസ്... Read more »

പോഷന്‍ അഭിയാന്‍ ദിനാചരണം സംഘടിപ്പിച്ചു

  ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യ പ്രാപ്തിക്കായി ഭാരതസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ദേശീയ ക്യാമ്പയിന് ജില്ല കൃഷി വിജ്ഞാനകേന്ദ്രത്തില്‍ തുടക്കമായി. പോഷകാഹാരക്കുറവ് മൂലം സമൂഹത്തില്‍ നിലനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയും ഇഫ്‌കോയുടെയും... Read more »

തെരുവുനായ പ്രശ്നം: വാക്സിനേഷന്‍ ഉള്‍പ്പെടെ സമയബന്ധിതമായി പൂര്‍ത്തിയാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ തെരുവു നായ ഭീഷണിയെ നേരിടാന്‍ വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായ സമയത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. തെരുവ് നായ ശല്യം പരിഹരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ആസൂത്രണസമിതിയുടെ... Read more »

വോട്ടര്‍പട്ടിക ആധാര്‍ ബന്ധിപ്പിക്കല്‍ :18,24,25 തീയതികളില്‍ പ്രത്യേക സൗകര്യം

  konnivartha.com : പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഈ മാസം 18, 24, 25 തീയതികളില്‍ ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ... Read more »

മരണാനന്തര ശരീര ദാദാക്കളുടെ “ലൈഫ് ” കുടുംബ സംഗമം കോന്നിയിൽ സംഘടിപ്പിച്ചു

Konnivartha. Com :കോന്നി ഇ എം എസ് ചാരിറ്റബിള്‍ സൊസൈറ്റി മരണാനന്തര ശരീര ദാദാക്കളുടെ “ലൈഫ് ” കുടുംബ സംഗമം കോന്നിയിൽ സംഘടിപ്പിച്ചു. കോന്നി ചന്ത മൈതാനിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു . നിരവധി സുമനസ്സുകള്‍ ആണ് മരണാനന്തരം... Read more »

മുപ്പത് ലക്ഷത്തിന്‍റെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

  konnivartha.com : തിരുവല്ലയിലെ പൊടിയാടിയിൽ നിന്നും മിനിലോറിയിൽ കടത്തുകയായിരുന്ന മുപ്പത് ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. മിനിലോറിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ മംഗലാപുരം സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ... Read more »

ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രയിനിടിച്ച് രണ്ട് പേർ മരിച്ചു

  konnivartha.com : കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രയിനിടിച്ച് രണ്ട് പേർ മരിച്ചു. വിളക്കുടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ രണ്ടാം വാര്‍ഡ് അംഗവുമായ കുന്നിക്കോട് നദീറ മന്‍സില്‍ (തണല്‍) എം. റഹീംകുട്ടി (59), ആവണീശ്വരം കാവല്‍പുര പ്ലാമൂട് കീഴ്ച്ചിറ പുത്തന്‍ വീട്... Read more »
error: Content is protected !!