കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തില്‍ പോകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഡെല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സ തേടി Home Minister Amit Shah tests positive for COVID-19 Admitted to hospital on advice of doctors Home Minister Amit Shah has tested positive for COVID-19. The Home Minister made the announcement on Twitter saying he got tested after showing initial symptoms of the novel coronavirus. He further said that he is getting admitted to the hospital on doctors’ advice.…
Read Moreവിഭാഗം: corona covid 19
കോന്നി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കോവിഡ് കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു
കോന്നി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കോവിഡ് കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു (കോന്നി വാര്‍ത്ത ഡോട്ട് കോം ) പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും, കോന്നി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും, പത്തനംതിട്ട നഗരസഭയിലെ 12, 22 വാര്‍ഡുകള്‍, കുളനട ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്, ആറന്മുള ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, 13 വാര്‍ഡുകള്‍, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 15 വാര്‍ഡുകള്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ മൂന്ന്, 13 വാര്‍ഡുകളും ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്. കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം…
Read Moreകോന്നിയിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം: കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ
https://www.facebook.com/www.konnivartha/photos/a.1004233302981586/4224810634257154/ കോന്നിയില്‍ കോവിഡ് ടെസ്റ്റ് നടത്തണം: കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൗണില്‍ ചുമട്ടുതൊഴിലാളിയായും, ഓട്ടോറിക്ഷാ തൊഴിലാളിയായും പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോന്നിയില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കി. കോവിഡ് സ്ഥിരീകരിച്ച യുവാവിന് കോന്നി ടൗണില്‍ തൊഴില്‍ സംബന്ധമായ വ്യാപക സമ്പര്‍ക്കമാണ് ഉള്ളത്. കോന്നി ടൗണിലെ ചുമട്ടുതൊഴിലാളികള്‍, വ്യാപാരികള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍ തുടങ്ങിയവരൊക്കെ ആശങ്കയിലാണ്. അടിയന്തിരമായി കോവിഡ് പരിശോധന ഇവര്‍ക്കിടയില്‍ നടത്താന്‍ ഡിഎംഒ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
Read Moreസംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: പത്തനംതിട്ട : 85
പത്തനംതിട്ട ജില്ലയിലെ 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം…
Read Moreകോന്നിയില്‍ ചുമട്ടു തൊഴിലാളിക്ക് കോവിഡ് : സമ്പർക്ക പട്ടികവിപുലം
കോന്നിയില്‍ ചുമട്ടു തൊഴിലാളിക്ക് കോവിഡ് : സമ്പർക്ക പട്ടികവിപുലം :സമ്പർക്ക പട്ടികയില്‍ ഉള്ളവരുടെ കോവിഡ് പരിശോധന അടിയന്തിരമായി നടത്തണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണിലെ ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പർക്ക പട്ടികയില്‍ ഉള്ളവരുടെ കോവിഡ് പരിശോധന അടിയന്തിരമായി നടത്തണം . കോന്നി ടൗണിലെ ഭൂരിപക്ഷം കടകളുമായും, ഓട്ടോ തൊഴിലാളികളുമായും, ഓട്ടോയിലെ യാത്രക്കാരുമായെല്ലാം സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ സാചര്യത്തിൽ കോന്നി ടൗണിലെ ചുമട്ടു തൊഴിലാളികളുടെയും, ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും, കടകളുടെ നടത്തിപ്പുകാരുടെയും, അവിടങ്ങളിലെ ജീവനക്കാരുടെയും കോവിഡ് പരിശോധന അടിയന്തിരമായി നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം എൽഎ കെ യു ജനീഷ്‌കുമാർ ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു . കോന്നി ടൗണിലെ ചുമട്ടു തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോന്നി ടൗണിലെ മെഡിക്കൽ സ്റ്റോർ, റേഷൻ കടകൾ, ആശുപത്രികൾ എന്നിവ ഒഴിച്ചുള്ള കടകൾ ഒരാഴ്ചത്തേക്ക്…
Read Moreകോന്നി ടൗണിലെ ചുമട്ടു തൊഴിലാളിയ്ക്ക് കോവിഡ്: കടകള്‍ ഒരാഴ്ചത്തേക്ക് അടച്ചു
കോന്നി വാർത്ത ഡോട്ട് കോം :കോന്നി ടൗണിലെ ചുമട്ടു തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോന്നി ടൗണിലെ മെഡിക്കൽ സ്റ്റോർ, റേഷൻ കടകൾ, ആശുപത്രികൾ എന്നിവ ഒഴിച്ചുള്ള കടകൾ ഒരാഴ്ചത്തേക്ക് അടച്ചിടുവാൻ പഞ്ചായത്ത് തീരുമാനിച്ചു. കോന്നി സെൻട്രൽ ജങ്ഷൻ -പി ഡബ്ലിയു റോഡ്, സെൻട്രൽ ജങ്ഷൻ -എലിയറക്കൽ, സെൻട്രൽ ജങ്ഷൻ ചിറ്റൂർ, സെൻട്രൽ ജങ്ഷൻ താലൂക്ക് ആശുപത്രി പടി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഇന്ന് വൈകിട്ട് 4 മണി മുതൽ അടച്ചിടും. ആശുപത്രികൾ, മെഡിക്കൽ സ്റ്റോർ, തുടങ്ങി ആവശ്യ സർവീസുകളെ ഒഴിവാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് എം രജനി അറിയിച്ചു
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇതില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 77 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള 22 പേരും, അടൂര്‍ ക്ലസ്റ്ററിലുളള 22 പേരും, ചങ്ങനാശ്ശേരി ക്ലസ്റ്ററിലുളള 21 പേരും ഉണ്ട്. എ.ആര്‍.ക്യാമ്പ് ക്ലസ്റ്ററിലുളള ഒരാളും ഉണ്ട്. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. വിദേശത്തുനിന്ന് വന്നവര്‍ 1) അബുദാബിയില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിയായ 27 വയസുകാരന്‍. 2) സൗദിയില്‍ നിന്നും എത്തിയ കാഞ്ഞീറ്റുകര സ്വദേശിയായ 49 വയസുകാരന്‍ 3) അബുദാബിയില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 63 വയസുകാരന്‍. 4) അബുദാബിയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിയായ 45 വയസുകാരന്‍. 5) യു.എ.ഇ.യില്‍ നിന്നും എത്തിയ…
Read Moreകോവിഡ് പോരാട്ടത്തില്‍ കേരള ഗവണ്‍മെന്റിന് പിന്തുണയുമായി ഫാക്ട്
https://www.facebook.com/www.konnivartha/photos/a.1004233302981586/4220333934704824/
Read Moreകോവിഡ് പ്രതിരോധത്തിന് കരുതലായി ‘വിരിപ്പ്’
കോന്നി വാര്‍ത്ത ഡോട്ട് കോം : മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് റാന്നി- പെരുനാട് വൈദീക ജില്ലയിലെ എം സി വൈ എം ന്റെ നേതൃത്വത്തില്‍ ‘വിരിപ്പ്’ എന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സിഎഫ്എല്‍ടിസികളിലേക്കുള്ള ബെഡ്ഷീറ്റുകളും മാസ്‌ക്കുകളും വീണാ ജോര്‍ജ് എം.എല്‍.എയ്ക്ക് ഡയറക്ടര്‍ ഫാ.തോമസ് നെടുമാംകുഴിയില്‍, പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോസഫ്, സെക്രട്ടറി റീനാ റെജി, ആനിമേറ്റര്‍ ലിജു എ ജോര്‍ജ് എന്നിവര്‍ കൈമാറി. വിരിപ്പ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പോലീസ് സേനയ്ക്കുള്ള മാസ്‌ക്കുകളും മൈലപ്രാസിഎഫ്എല്‍ടിസി ലേക്കുള്ള ബെഡ്ഷീറ്റ് വിതരണവും നടന്നു.
Read Moreസംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
https://www.facebook.com/www.konnivartha/photos/a.1004233302981586/4219720028099548/
Read More