പത്തനംതിട്ട ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇതില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 77 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള 22 പേരും, അടൂര്‍ ക്ലസ്റ്ററിലുളള 22 പേരും, ചങ്ങനാശ്ശേരി ക്ലസ്റ്ററിലുളള 21 പേരും ഉണ്ട്. എ.ആര്‍.ക്യാമ്പ് ക്ലസ്റ്ററിലുളള ഒരാളും ഉണ്ട്. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

വിദേശത്തുനിന്ന് വന്നവര്‍
1) അബുദാബിയില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിയായ 27 വയസുകാരന്‍.
2) സൗദിയില്‍ നിന്നും എത്തിയ കാഞ്ഞീറ്റുകര സ്വദേശിയായ 49 വയസുകാരന്‍
3) അബുദാബിയില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 63 വയസുകാരന്‍.
4) അബുദാബിയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിയായ 45 വയസുകാരന്‍.
5) യു.എ.ഇ.യില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശിയായ 33 വയസുകാരന്‍.
6) സൗദിയില്‍ നിന്നും എത്തിയ അടൂര്‍ നെല്ലിമുകള്‍ സ്വദേശിനിയായ അഞ്ചു വയസുകാരി.
7) സൗദിയില്‍ നിന്നും എത്തിയ അടൂര്‍ നെല്ലിമുകള്‍ സ്വദേശിനിയായ ഏഴു വയസുകാരി.
8) ബഹ്‌റനില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിയായ 38 വയസുകാരന്‍.
9) സൗദിയില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശിയായ 55 വയസുകാരന്‍
10) നൈജീരിയായില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശിയായ 50 വയസുകാരന്‍.
11) ഷാര്‍ജയില്‍ നിന്നും എത്തിയ ഇടപ്പാവൂര്‍ സ്വദേശിയായ 43 വയസുകാരന്‍.
12) ദുബായില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 29 വയസുകാരന്‍.
13) സൗദിയില്‍ നിന്നും എത്തിയ പുറമറ്റം സ്വദേശിയായ 36 വയസുകാരന്‍.
14) അബുദാബിയില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 39 വയസുകാരന്‍.
15) സൗദിയില്‍ നിന്നും എത്തിയ മാന്തുക സ്വദേശിയായ 29 വയസുകാരന്‍.
16) സൗദിയില്‍ നിന്നും എത്തിയ പുറമറ്റം സ്വദേശിയായ 45 വയസുകാരന്‍.
17) ഒമാനില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 43 വയസുകാരന്‍.
18) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 47 വയസുകാരന്‍.
19) ഖത്തറില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശിയായ 33 വയസുകാരന്‍.
20) സൗദിയില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശിയായ 35 വയസുകാരന്‍.
21) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 42 വയസുകാരന്‍.
22) ദുബായില്‍ നിന്നും എത്തിയ ഇടത്തിട്ട സ്വദേശിയായ 60 വയസുകാരന്‍.
23) സൗദിയില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശിനിയായ 62 വയസുകാരി.
24) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിയായ 22 വയസുകാരന്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
25) ബാംഗ്ലൂരില്‍ നിന്നും എത്തിയ വളളിക്കോട് സ്വദേശിയായ 17 വയസുകാരന്‍.
26) ബാംഗ്ലൂരില്‍ നിന്നും എത്തിയ വളളിക്കോട് സ്വദേശിയായ 33 വയസുകാരന്‍.
27) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 50 വയസുകാരന്‍.
28) ബാംഗ്ലൂരില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിനിയായ 22 വയസുകാരി.
29) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ 35 വയസുകാരി.
30) രാജസ്ഥാനില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 62 വയസുകാരന്‍.
31) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 66 വയസുകാരന്‍.
32) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശിയായ 22 വയസുകാരന്‍.
33) ബാംഗ്ലൂരില്‍ നിന്നും എത്തിയ തേപ്പുപാറ സ്വദേശിയായ 22 വയസുകാരന്‍.
34) ബാംഗ്ലൂരില്‍ നിന്നും എത്തിയ കുമ്പളാംപോയ്ക സ്വദേശിയായ 21 വയസുകാരന്‍.
35) ബാംഗ്ലൂരില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശിയായ 38 വയസുകാരന്‍.
36) ഫരീദാബാദില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശിനിയായ 65 വയസുകാരി.
37) അഹമ്മദാബാദില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 30 വയസുകാരന്‍.
38) ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി, ചെറുകുളഞ്ഞി സ്വദേശിനിയായ 30 വയസുകാരി.
39) ബാംഗ്ലൂരില്‍ നിന്നും എത്തിയ പന്തളം സ്വദേശിനിയായ 55 വയസുകാരി.
40) ബാംഗ്ലൂരില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിനിയായ 18 വയസുകാരി.
41) ബാംഗ്ലൂരില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിയായ 61 വയസുകാരന്‍.
42) കൊല്‍ക്കത്തയില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 49 വയസുകാരന്‍.
43) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വയല സ്വദേശിയായ 66 വയസുകാരന്‍.
44) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വയല സ്വദേശിനിയായ 64 വയസുകാരി.
45) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വയല സ്വദേശിനിയായ 19 വയസുകാരി.
46) ബാംഗ്ലൂരില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ 23 വയസുകാരി
47) ബാംഗ്ലൂരില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശിയായ 22 വയസുകാരന്‍.
48) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിയായ 24 വയസുകാരന്‍.
49) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിനിയായ 54 വയസുകാരി.
50) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിയായ 32 വയസുകാരന്‍.
51) ബാംഗ്ലൂരില്‍ നിന്നും എത്തിയ കോഴിമല സ്വദേശിനിയായ 28 വയസുകാരി.
52) ബാംഗ്ലൂരില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിനിയായ 23 വയസുകാരി.
53) ബാംഗ്ലൂരില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിയായ 35 വയസുകാരന്‍.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
54) അടൂര്‍ സ്വദേശിനിയായ 21 വയസുകാരി.
55) കോട്ടാങ്ങല്‍ സ്വദേശിനിയായ അഞ്ചു വയസുകാരി.
56) കുമ്പഴ സ്വദേശിയായ 40 വയസുകാരന്‍.
57) കോട്ടാങ്ങല്‍ സ്വദേശിനിയായ 52 വയസുകാരി.
58) പുതുപറമ്പില്‍ സ്വദേശിനിയായ 12 വയസുകാരി.
59) കുറ്റപ്പഴ സ്വദേശിനിയായ 38 വയസുകാരി.
60) വലഞ്ചുഴി സ്വദേശിനിയായ രണ്ടു വയസുകാരി.
61) താഴെവെട്ടിപ്പുറം സ്വദേശിയായ 38 വയസുകാരന്‍.
62) കോട്ടാങ്ങല്‍ സ്വദേശിയായ 31 വയസുകാരന്‍.
63) പത്തനംതിട്ട സ്വദേശിനിയായ 60 വയസുകാരി.
64) താഴെവെട്ടിപ്പുറം സ്വദേശിയായ 53 വയസുകാരന്‍.
65) പത്തനംതിട്ട സ്വദേശിയായ 75 വയസുകാരന്‍.
66) പഴകുളം സ്വദേശിനിയായ 53 വയസുകാരി.
67) പത്തനംതിട്ട സ്വദേശിനിയായ ഏഴു വയസുകാരി.
68) പറക്കോട് സ്വദേശിയായ നാലു വയസുകാരന്‍.
69) തിരുവല്ല സ്വദേശിയായ 42 വയസുകാരന്‍.
70) തിരുവല്ല സ്വദേശിയായ 24 വയസുകാരന്‍.
71) തിരുവല്ല സ്വദേശിയായ 64 വയസുകാരന്‍.
72) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയായ 18 വയസുകാരന്‍.
73) ചെറുകോല്‍ സ്വദേശിനിയായ 12 വയസുകാരി.
74) മലയാലപ്പുഴ സ്വദേശിനിയായ 38 വയസുകാരി.
75) ചെറുകോല്‍ സ്വദേശിനിയായ 15 വയസുകാരി.
76) ബാലുശേരി സ്വദേശിനിയായ 23 വയസുകാരി.
77) ഓമല്ലൂര്‍ സ്വദേശിയായ 58 വയസുകാരന്‍.
78) മല്ലപ്പളളി സ്വദേശിയായ മൂന്നു വയസുകാരന്‍.
79) ചെറുകോല്‍ സ്വദേശിനിയായ 40 വയസുകാരി.
80) താഴവെട്ടിപ്പുറം സ്വദേശിനിയായ 35 വയസുകാരി.
81) പത്തനംതിട്ട സ്വദേശിനിയായ 12 വയസുകാരി.
82) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയായ 62 വയസുകാരന്‍.
83) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയായ 20 വയസുകാരന്‍.
84) പത്തനംതിട്ട സ്വദേശിയായ 43 വയസുകാരന്‍.
85) പത്തനംതിട്ട സ്വദേശിയായ 51 വയസുകാരന്‍.
86) പത്തനംതിട്ട സ്വദേശിനിയായ 27 വയസുകാരി.
87) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനിയായ 46 വയസുകാരി.
88) പ്രമാടം സ്വദേശിയായ 50 വയസുകാരന്‍.
89) കുളനട സ്വദേശിയായ 47 വയസുകാരന്‍.
90) തുണ്ടുകാട് സ്വദേശിനിയായ 70 വയസുകാരി.
91) ചായലോട് സ്വദേശിയായ 53 വയസുകാരന്‍.
92) മെഴുവേലി സ്വദേശിയായ 51 വയസുകാരന്‍.
93) ചായലോട് സ്വദേശിനിയായ 29 വയസുകാരി.
94) എഴുമറ്റൂര്‍ സ്വദേശിയായ 54 വയസുകാരന്‍.
95) പഴകുളം സ്വദേശിനിയായ 36 വയസുകാരി.
96) കൊടുമണ്‍ സ്വദേശിയായ 28 വയസുകാരന്‍.
97) പളളിക്കല്‍ സ്വദേശിനിയായ 14 വയസുകാരി.
98) കൊടുമണ്‍ സ്വദേശിയായ 63 വയസുകാരന്‍.
99) പളളിക്കല്‍ സ്വദേശിയായ 48 വയസുകാരന്‍.
100) ചായലോട് സ്വദേശിനിയായ ആറു വയസുകാരി.
101) കോന്നി സ്വദേശിയായ 38 വയസുകാരന്‍.
102) പെരിങ്ങര സ്വദേശിനിയായ 21 വയസുകാരി
103) ആറന്മുള സ്വദേശിയായ 30 വയസുകാരന്‍.
104) അടൂര്‍ സ്വദേശിയായ 25 വയസുകാരന്‍.
105) തെള്ളിയൂര്‍ സ്വദേശിയായ 38 വയസുകാരന്‍.
106) കടപ്ര സ്വദേശിയായ 42 വയസുകാരന്‍.
107) എഴുമറ്റൂര്‍ സ്വദേശിനിയായ 52 വയസുകാരി.
108) മാന്തുക സ്വദേശിയായ മൂന്നു വയസുകാരന്‍.
109) പെരിങ്ങര സ്വദേശിനിയായ 48 വയസുകാരി.
110) വാഴമുട്ടം സ്വദേശിയായ 55 വയസുകാരന്‍.
111) റാന്നി, മന്ദിരം സ്വദേശിനിയായ 72 വയസുകാരി.
112) റാന്നി, മന്ദിരം സ്വദേശിനിയായ 11 വയസുകാരി.
113) തണ്ണിത്തോട് സ്വദേശിയായ 38 വയസുകാരന്‍.
114) റാന്നി, മന്ദിരം സ്വദേശിയായ നാലു വയസുകാരന്‍.
115) റാന്നി, മന്ദിരം സ്വദേശിയായ 48 വയസുകാരന്‍.
116) കുമ്പ്‌ളാംപോയ്ക സ്വദേശിനിയായ 22 വയസുകാരി.
117) മലയാലപ്പുഴ സ്വദേശിയായ 29 വയസുകാരന്‍.
118) കോട്ടാങ്ങല്‍ സ്വദേശിയായ 11 വയസുകാരന്‍.
119) കോട്ടാങ്ങല്‍ സ്വദേശിയായ 13 വയസുകാരന്‍.
120) കോട്ടാങ്ങല്‍ സ്വദേശിനിയായ 28 വയസുകാരി.
121) കോട്ടാങ്ങല്‍ സ്വദേശിയായ 36 വയസുകാരന്‍.
122) കോട്ടാങ്ങല്‍ സ്വദേശിനിയായ 66 വയസുകാരി.
123) കോട്ടാങ്ങല്‍ സ്വദേശിനിയായ മൂന്നു വയസുകാരി
124) കോട്ടാങ്ങല്‍ സ്വദേശിനിയായ 13 വയസുകാരി.
125) നരിയാപുരം സ്വദേശിനിയായ 59 വയസുകാരി.
126) മാന്തുക സ്വദേശിയായ 65 വയസുകാരന്‍.
127) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയായ 48 വയസുകാരന്‍.
128) പെരിങ്ങര സ്വദേശിനിയായ 24 വയസുകാരി.
129) തണ്ണിത്തോട് സ്വദേശിയായ 53 വയസുകാരന്‍.
130) പത്തനംതിട്ട സ്വദേശിയായ 36 വയസുകാരന്‍.

ജില്ലയില്‍ ഇതുവരെ ആകെ 1449 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 614 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ജില്ലയില്‍ ഇതുവരെ ആകെ 1449 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 2 പേര്‍ മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 59 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1019 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 428 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 415 പേര്‍ ജില്ലയിലും, 13 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 137 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 44 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 6 പേരും, റാന്നി മേനാംതോട്ടം CFLTCയില്‍ 52 പേരും, പന്തളം അര്‍ച്ചന CFLTCയില്‍ 33 പേരും, ഇരവിപേരൂര്‍ CFLTC-യില്‍ 21 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് CFLTCയില്‍ 136 പേരും ഐസൊലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ആകെ 443 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് പുതിയതായി 135 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 3387 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1149 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1588 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 84 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 78 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 6124 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന
(RTPCR Test) 26435 353 26788
2 ട്രൂനാറ്റ് പരിശോധന 786 27 813
3 സെന്റിനല്‍ സര്‍വ്വൈലന്‍സ് 9947 165 10112
4 റാപ്പിഡ് ആന്റിജന്‍ പരിശോധന 2421 6 2427
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
ആകെ ശേഖരിച്ച സാമ്പിളുകള്‍ 40074 551 40625
1203 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!