കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത രണ്ട് ഡോക്ടർമാരെ പിരിച്ചു വിട്ടു

  കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു. സീനിയർ റെസിഡന്റുമാരായ ഡോ. ജിതിൻ ബിനോയ് ജോർജ്, ഡോ. ജി.എൽ. പ്രവീൺ എന്നിവരെയാണ് പിരിച്ചുവിട്ടത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ കർശന നിർദേശത്തെ തുടർന്നാണ് നടപടി. Read more »

വിദ്യാ കിരണം: ജില്ലയില്‍ മൂന്ന് സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 10 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത... Read more »

കെ എസ് ഡി പി റോഡ്‌ പണികള്‍ :കോന്നി -വകയാര്‍ മേഖലയില്‍ ഗതാഗത കുരുക്ക്

  കോന്നി വാര്‍ത്ത : മൂവാറ്റുപുഴ -പുനലൂര്‍ റോഡ്‌ പണികള്‍ നടക്കുന്നു . കെ എസ് ഡി പി പദ്ധതി പ്രകാരം സബ് ജോലികള്‍ ഏറ്റെടുത്ത ആളുകള്‍ മെല്ലെ പോക്ക് തുടരുന്നു . കോന്നി -വകയാര്‍ മേഖലയില്‍ രണ്ടു മണിക്കൂര്‍ വീതം ഗതാഗത കുരുക്ക്... Read more »

കുടിവെള്ളം മുടക്കിയ ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം

കുടിവെള്ളം മുടക്കിയ ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം : പത്തനംതിട്ട നഗരസഭാ കൗൺസിൽ konnivartha.com ; മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശ പ്രകാരം പത്തനംതിട്ട നഗരത്തിലെ കുടിവെള്ള പ്രശ്നം ചർച്ച ചെയ്യാൻ നഗരസഭാ ചെയർമാൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി... Read more »

നെല്ലിന്റെ വൈവിധ്യവത്കരണം ഏറെ പ്രധാനം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കര്‍ഷകര്‍ക്ക് കൈതാങ്ങാവുന്ന ധനസഹായ പദ്ധതിയുമായി ജില്ല പഞ്ചായത്ത്

നെല്ലിന്റെ വൈവിധ്യവത്കരണം ഏറെ പ്രധാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തേതിലും അധികം ഭൂമി ഏറ്റെടുത്തു കൊണ്ട്... Read more »

കേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1322 (08.02.2022)

  കേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512,... Read more »

ഏനാദിമംഗലം പഞ്ചായത്തിലെ സ്‌കിന്നര്‍ പുരത്ത് മാരക മാലിന്യം അന്തരീക്ഷത്തിലേക്ക് തള്ളുന്ന ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിച്ചു

  konnivartha.com : ഏനാദിമംഗലം പഞ്ചായത്തിലെ സ്‌കിന്നര്‍ പുരത്ത് മാരക മാലിന്യം അന്തരീക്ഷത്തിലേക്ക് തള്ളുന്ന ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിച്ചു. യാതൊരു വിധ അനുമതിയും കിട്ടാതിരുന്നിട്ടും ഭരിക്കുന്ന പാര്‍ട്ടിയിലെ സാദാ നേതാക്കളുടെ ഒത്താശയോടെയാണ് സെക്കന്‍ഡ് ഹാന്‍ഡ് പ്ലാന്റ് ഇവിടെ കൊണ്ട് ഇറക്കിയിരിക്കുന്നത്. തടയാനും പ്രക്ഷോഭം... Read more »

ഏനാദിമംഗലം സ്‌കിന്നര്‍ പുരത്ത് മാരക മലിനീകരണ ശേഷിയുള്ള ടാര്‍ മിക്സിങ് പ്ലാന്റ് വന്നു

konni vartha : താലൂക്കില്‍ ഏനാദിമംഗലം സ്‌കിന്നര്‍ പുരത്ത് മാരക മലിനീകരണ ശേഷിയുള്ള ടാര്‍ മിക്സിങ് പ്ലാന്റ് വന്നു . എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയും കള്ളക്കേസില്‍ കുടുക്കിയും നിശബ്ദരാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പ്ലാന്റ് സ്ഥാപിക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്ന് കാട്ടി ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റിനെയും നാല് അംഗങ്ങളെയും... Read more »

കുംഭമാസപൂജ: ശബരിമല നട ഫെബ്രുവരി 12 ന് തുറക്കും

കുംഭമാസപൂജ: ശബരിമല നട ഫെബ്രുവരി 12 ന് തുറക്കും * ഭക്തര്‍ക്ക് പ്രവശനം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലൂടെ ഫെബ്രുവരി 13 മുതല്‍ 17 വരെ *17 ന് നട അടയ്ക്കും * ദിവസേന 15,000 ഭക്തര്‍ക്ക് വീതം പ്രവേശന അനുമതി കുംഭമാസപൂജകള്‍ക്കായി ശബരിമല... Read more »

ചന്ദനപ്പളളി -കോന്നി റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചു

    കോന്നി വാര്‍ത്ത : ചന്ദനപ്പളളി -കോന്നി റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ (ഫെബ്രുവരി 9) ഇതുവഴിയുളള വാഹന ഗതാഗതം നിയന്ത്രിച്ചു. പൂങ്കാവില്‍ നിന്നു വരുന്ന വാഹനങ്ങള്‍ മല്ലശേരി ജംഗ്ഷന്‍ വഴിയും കോന്നിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പി.എം റോഡു വഴിയും തിരിഞ്ഞു... Read more »
error: Content is protected !!