മാരാമണ്‍ കണ്‍വെന്‍ഷനെത്തിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു; ഒരാൾക്ക് വേണ്ടി തിരച്ചിൽ

  konnivartha.com :മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു മടങ്ങിയ എട്ടംഗ സംഘത്തിലെ രണ്ടു സഹോദരങ്ങള്‍ പമ്പയാറ്റില്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി പേള മെറിന്‍ വില്ലയില്‍ മെറിന്‍(18) സഹോദരന്‍ മെഫിന്‍(15) എന്നിവരാണ് മരിച്ചത്. തൊണ്ടപ്പുറത്ത് സ്വദേശി എബിനായി തിരച്ചില്‍ തുടരുന്നു. ശനി വൈകിട്ട്... Read more »

മുൻവിരോധത്താൽ വൃദ്ധദമ്പതിമാരെ മർദ്ദിച്ചകേസിൽ പ്രതി അറസ്റ്റിൽ

  പത്തനംതിട്ട : മുൻവിരോധം കാരണം വൃദ്ധദമ്പതിമാരെ ആക്രമിച്ച പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. അയിരൂർ തടിയൂർ കടയാർ കല്ലുറുമ്പിൽ വീട്ടിൽ എലിസബത്ത് ഫിലിപ്പി(63)നും, ഭർത്താവിനും മർദ്ദനമേറ്റ സംഭവത്തിലെ പ്രതി, കടയാർ തടിയിൽ ബി വില്ലയിൽ വീട്ടിൽ ടി എ ജോണിന്റെ മകൻ ബിജോ... Read more »

തണ്ണിത്തോട് തേക്കുതോട് പതിമൂന്നുകാരിക്ക് ലൈംഗികപീഡനം : 18 കാരൻ പിടിയിൽ

  konnivartha.com : വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം 13 കാരിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയ 18 കാരൻ തണ്ണിത്തോട് പോലീസിന്റെ പിടിയിലായി.തണ്ണിത്തോട് തേക്കുതോട് മേലേ പറക്കുളം ഓലിക്കൽ വീട്ടിൽ സുനിലിന്റെ മകൻ അഖിലാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. അമ്മൂമ്മയുടെ പരാതിയിൽ കാണാതായതിന് കേസെടുത്ത തണ്ണിത്തോട്... Read more »

മൂലൂർ നാടിന്റെ ഭാവിയെ തിരിച്ചറിഞ്ഞ വികസന കാഴ്ചപ്പാടുള്ള നേതാവ്: മന്ത്രി സജി ചെറിയാൻ

  konnivartha.com : കവിയും നവോത്ഥാന നായകനും മാത്രമല്ല നാടിന്റെ ഭാവിയെ തിരിച്ചറിഞ്ഞ വികസന കാഴ്ചപ്പാടുള്ള നേതാവ് കൂടിയാണ് മൂലൂർ എസ് പദ്മനാഭ പണിക്കരെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 37 – മത് മൂലൂർ അവാർഡ് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.... Read more »

പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും: കർശന സുരക്ഷാനിരീക്ഷണം

  ഇന്ത്യയിലെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. കുണ്ടന്നൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷാ മേഖലകളായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്. കർശന സുരക്ഷാനിരീക്ഷണം വേണ്ട പ്രദേശങ്ങളാണിത്. കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും അനുബന്ധ പ്രദേശങ്ങളും അതീവ... Read more »

അങ്കണവാടി വര്‍ക്കര്‍മാരുടെയും  ഹെല്‍പ്പര്‍മാരുടെയും ഒഴിവ്

അപേക്ഷ  ക്ഷണിച്ചു konnivartha.com :  പുളിക്കീഴ്  ഐസിഡിഎസ് പ്രോജക്ട്  പരിധിയിലെ  കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം  ഗ്രാമ പഞ്ചായത്തിലെ  അങ്കണവാടി  കേന്ദ്രങ്ങളില്‍  നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും  ഹെല്‍പ്പര്‍മാരുടെയും   ഒഴിവുകളിലേക്ക്  സ്ഥിര  നിയമനത്തിനു  വേണ്ടി സെലക്ഷന്‍  ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന്  യോഗ്യതയുള്ളവരില്‍  നിന്നും അപേക്ഷ... Read more »

എന്യൂമറേറ്റര്‍മാരെ ആവശ്യമുണ്ട്

konnivartha.com : ഐക്യരാഷ്ട്ര സംഘടനയുടെ  ഭക്ഷ്യ കാര്‍ഷിക സംഘടന ലോക വ്യാപകമായി നടത്തുന്ന 11 -ാം മത് കാര്‍ഷിക സെന്‍സസിന്റെ ജില്ലയിലെ ഒന്നാംഘട്ട  വിവരശേഖരണത്തിനായി എത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക്  കൈവശഭൂമി സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതി വിവര കണക്ക്  വകുപ്പ് ഡെപ്യൂട്ടി... Read more »

അനീമിയ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

  സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിവ (വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്) കേരളം അനീമിയ ക്യാമ്പയിന്‍ ഉദ്ഘാടനത്തിന് മുന്നോടിയായി ആറന്മുള കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ വിദ്യാര്‍ഥിനികള്‍ക്കായി ഹീമോ ഗ്ലോബിന്‍ സ്‌ക്രീനിംഗ് സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ് ആരോഗ്യകേരളം, ആറന്മുള കോളജ് ഓഫ് എഞ്ചിനിയറിങ്ങിലെ നാഷണല്‍ സര്‍വീസ് സ്‌കീം... Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 17/02/2023)

മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം (18) മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം  (ഫെബ്രുവരി 18) ഉച്ചകഴിഞ്ഞ് 3.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. സരസകവി മൂലൂര്‍ എസ് പദ്മനാഭപണിക്കരുടെ സ്മരണയ്ക്കായി പ്രവര്‍ത്തിക്കുന്ന... Read more »

കലഞ്ഞൂരില്‍ 1.04 കോടി രൂപയുടെ അത്യാധുനിക സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ നാടിനു സമര്‍പ്പിച്ചു

  കോന്നി കലഞ്ഞൂരില്‍ 1.04 കോടി രൂപയുടെ അത്യാധുനിക സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ നാടിനു സമര്‍പ്പിച്ചു :കളിക്കളങ്ങള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തിലും പുതിയ കളിക്കളം:പാഠ്യ പദ്ധതിയില്‍ കായികം ഇനമായി ഉള്‍പ്പെടുത്തും konnivartha.com : വ്യായാമം ചെയ്യേണ്ടത് കുട്ടികളും യുവജനങ്ങളും മാത്രമല്ല മുതിര്‍ന്നവരും ആണെന്ന്... Read more »
error: Content is protected !!