മന്ദമരുതി – അത്തിക്കയം റോഡ് നിര്‍മാണം: പോസ്റ്റുകള്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ

  മന്ദമരുതി – പേരുതി -അത്തിക്കയം റോഡ് ടാറിംഗ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്കു മുമ്പായി റോഡില്‍ പൈപ്പ് സ്ഥാപിക്കുന്ന ജോലികളും വൈദ്യുത പോസ്റ്റ് മാറ്റുന്നതിനുള്ള ജോലികളും അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി റോഡ്... Read more »

രാഹുല്‍ ഗാന്ധിക്ക് അയോഗ്യത നീങ്ങും: വയനാട് എംപിയായി തുടരാം

  konnivartha.com: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പരമാവധി ശിക്ഷയെന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലാണ് വിധി. സുപ്രീം കോടതിയുടെ വാദം പൂര്‍ത്തിയായി.... Read more »

ഗണപതി വിഗ്രഹങ്ങൾക്ക്  മുന്നിൽനിന്നുള്ള ചിത്രം പങ്കുവച്ച് സിപിഐ ജില്ലാ സെക്രട്ടറി

  konnivartha.com: സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘മിത്ത്’ പരാമർശവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ, ഗണപതി വിഗ്രഹങ്ങൾക്കു മുന്നിൽനിന്നുള്ള ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയൻ. ഒരു യാത്രയുടെ തുടക്കം എന്ന പേരിൽ പോസ്റ്റ് ചെയ്ത ചിത്രത്തെ ചൊല്ലി വിവാദവും ഉയർന്നു കഴിഞ്ഞു.... Read more »

ഗുണനിലവാരമില്ലാത്ത മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു

  സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂലൈ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന്... Read more »

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന തുടരുന്നു

  അന്യ സംസ്ഥാനതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി രണ്ടാം ദിവസം 155 ഇടങ്ങൾ പരിശോധിച്ചു. ഇതൊടെ സംസ്ഥാനത്തൊട്ടാകെ 297 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബർ ഓഫീസർമാരും അതത് അസി ലേബർ ഓഫീസർമാരും ഉൾപ്പെട്ട... Read more »

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റുകളും കോൺഗ്രസ് നേടും:കെ.സി വേണുഗോപാൽ

  2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളും കോൺഗ്രസ് സ്വന്തമാക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കേരളത്തിലെ നേതാക്കൾ നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ.20 സീറ്റുകൾ ജയിക്കാനാകുന്ന സ്ഥിതിയാണ്... Read more »

റാന്നി സെൻറ് തോമസ് കോളേജ് വജ്രത്തിളക്കത്തിലേക്ക്

  konnivartha.com: റാന്നി സെൻറ് തോമസ് കോളേജ് വജ്രത്തിളക്കത്തിലേക്ക്. 1964ൽ ആരംഭിച്ച റാന്നിസെന്റ് തോമസ് കോളേജ് ആയിരങ്ങൾക്ക് അക്ഷര വെളിച്ചമേകിയിട്ട് 2024 ൽ 60 വർഷം തികയുകയാണ്. 2024 ജൂലൈ 13നാണ് കലാലയ തിരുമുറ്റത്ത് ജൂബിലി ഓർമ്മ തുറക്കുവാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പൂർവ്വ വിദ്യാർത്ഥികൾ... Read more »

അമൃത് ഉദ്യാൻ ഓഗസ്റ്റ് 16 മുതൽ പൊതുജനങ്ങൾക്കായി തുറക്കും

ഉദ്യാൻ ഉത്സവ്-II ൻറ്റെ ഭാഗമായി, 2023 ഓഗസ്റ്റ് 16 മുതൽ ഒരു മാസത്തേക്ക് (തിങ്കൾ ഒഴികെ) അമൃത് ഉദ്യാൻ പൊതുജനങ്ങൾക്കായി തുറക്കും. സെപ്റ്റംബർ 5 ന് അധ്യാപക ദിനത്തോടനുബന്ധിച്ച് ഇത് അധ്യാപകർക്ക് മാത്രമായി തുറക്കും. വേനൽക്കാല വാർഷിക പൂക്കളുടെ പ്രദർശനമാണ് ഉദ്യാൻ ഉത്സവ്-II ലക്ഷ്യമിടുന്നത്.... Read more »

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെ 86 വിമാനത്താവളങ്ങൾ ഹരിത ഊർജ്ജം ഉപയോഗിക്കുന്നു

konnivartha.com: നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയുൾപ്പെടെ 86 വിമാനത്താവളങ്ങൾ ഹരിത ഊർജ്ജം ഉപയോഗിക്കുന്നു. അതിൽ വിമാനത്താവളത്തിന്റെ മൊത്തം ഊർജ്ജ ഉപഭോഗത്തിൽ ഹരിത ഊർജ്ജത്തിന്റെ പങ്ക് 55 വിമാനത്താവളങ്ങൾക്ക് 100% ആണ്. ഈ വിമാനത്താവളങ്ങളുടെ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2023/aug/doc202383232801.pdf എന്നിരുന്നാലും, പരമ്പരാഗത... Read more »

ഗോതമ്പ് സ്റ്റോക്ക് : വ്യാപാരികളുടെ ശ്രദ്ധയ്ക്ക്

ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം konnivartha.com: കേന്ദ്ര സര്‍ക്കാര്‍, ഉപഭോക്തൃകാര്യം, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പുതുതായി രൂപീകരിച്ച ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അപ് ലോഡ് ചെയ്യുന്നതിനും കേരളത്തിലെ എല്ലാ വ്യാപാരികള്‍/മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍,... Read more »
error: Content is protected !!