Trending Now

കോന്നി മണ്ഡലത്തിലെ പൂർത്തീകരിച്ച 100 റോഡുകളുടെ ഉദ്ഘാടനം നാളെ നടക്കും

 

കോന്നി വാര്‍ത്ത :കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളിലായി പൂർത്തീകരിച്ച 100 വിവിധ ഗ്രാമീണ റോഡുകളുടെയും പൊതുമരാമത്തു റോഡുകളുടെയും ഉദ്ഘടാനം 2021 ഫെബ്രുവരി 13 ശനിയാഴ്ച്ച രാവിലെ 7 മുതൽ രാത്രി 7വരെ മണ്ഡലത്തിലെ 11 പഞ്ചായത്തില്‍ നടക്കും .

error: Content is protected !!