സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോയുടെ) ഉടമസ്ഥതയിലുളള ഫാമുകളിൽ വളർത്തിയെടുക്കുന്ന ഇറച്ചിക്കോഴികൾ (40-45 ദിവസം) വിൽപ്പനയ്ക്ക് തയ്യാറായി. താത്പ്പര്യമുളളവർക്ക് 0471-2478585, 9495000915 എന്നീ നമ്പരുകളിലോ നേരിട്ടോ ബന്ധപ്പെടാം
Spread the love konnivartha.com; അഷ്ടമുടി കായലിലെ പൂവൻ കക്ക സമ്പത്ത് വർധിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ശ്രമങ്ങൾ...