കോന്നി പഞ്ചായത്തിന് എതിരെ വ്യാപാരികള്‍ സമരത്തിന്‌ ഒരുങ്ങുന്നു

 

konnivartha.com: കോന്നിയിലെ വ്യാപാരികളുടെ 2024/2025 കാലയളവിലെ ലൈസൻസ് ഫീസും തൊഴിൽകരവും കോന്നി പഞ്ചായത്ത് അന്യായമായി വർദ്ധിപ്പിച്ചിച്ചു .പല ആവർത്തി ചർച്ച ചെയ്തിട്ടും പരിഹരിക്കപ്പെടാത്ത കാര്യമാണിത്. പഞ്ചായത്ത് ഭരണസമിതി ഒരു ഉദ്യോഗസ്ഥനെ വച്ചിട്ട് പലരീതിയിൽ വ്യാപാരികളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു എന്നാണ് വ്യാപാരി വ്യവസായി സമിതി ആരോപണം .

വഴിയോര കച്ചവടത്തിനെതിരെയും വാഹനത്തിൽ ഉള്ള കച്ചവടത്തിന് എതിരെയും കടകളുടെ മുൻപിലെ പാര്‍ക്കിംഗ് എതിരെപരാതി നല്‍കി ഇതൊന്നും ചെവിക്കൊണ്ടിട്ടില്ല.വ്യാപാരി വ്യവസായി സമിതി പഞ്ചായത്തിനു എതിരെ സമരം ചെയ്യാന്‍ തുടങ്ങുന്നു എന്ന് ഭാരവാഹികള്‍   അറിയിച്ചു

error: Content is protected !!