ലോക സഭാ തെരഞ്ഞെടുപ്പും കേരളവും 2024 ‘ കൈപുസ്തകം മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ പ്രകാശനം ചെയ്തു

 

തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമപ്രവർത്തകർക്കായി തയ്യാറാക്കിയ ‘ലോക സഭാ തെരഞ്ഞെടുപ്പും കേരളവും 2024 ‘ കൈപുസ്തകം മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.

കൈപുസ്തകം മാധ്യമപ്രവർത്തകർക്കും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ എല്ലാവർക്കും ഒരുപോലെ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1951-52 മുതൽ 2019 വരെ കേരളത്തിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പുകളുടെ സംക്ഷിപ്ത ചരിത്രം അടങ്ങുന്നതാണ് ഉള്ളടക്കം. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡിഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

Chief Electoral Officer Sanjay Kaul releases PIB’s ‘Lok Sabha Elections and Kerala 2024’ handbook

The handbook will be useful to media persons as well as other stakeholders of Lok Sabha Elections 2024: Sanjay Kaul

 

Chief Electoral Officer Kerala Shri Sanjay Kaul IAS released the ‘Lok Sabha Elections and Kerala- 2024’ handbook of Press Information Bureau, Thiruvananthapuram. He said that the handbook will be very useful to media persons as well as other stakeholders Lok Sabha Elections 2024. The content includes a brief history of the Lok Sabha elections held in Kerala from 1951-52 to 2019. Press Information Bureau Additional Director General(Region) Shri V. Palanichamy IIS and other officers attended the event. The book is also available on PIB

error: Content is protected !!