10 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

 

 

2024 മാർച്ച് 25 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 21 മുതൽ 25 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

MAXIMUM TEMPERATURE WARNING – YELLOW ALERT

Maximum temperatures are very likely to be around 39 ̊C in Palakkad district, around 38 ̊C in Kollam district ,around 37 ̊C in Pathanamthitta, Kottayam, Alappuzha & Thrissur districts and around 36 ̊C in Thiruvananthapuram, Kozhikode, Kannur & Kasaragod districts (2 to 4 ̊C above normal) on 21st, 22nd, 23rd, 24th and 25th March 2024.

Hot & Discomfort weather is very likely over these districts except in hilly areas on 21st, 22nd, 23rd, 24th and 25th March 2024 due to high Temperature and humid air.

error: Content is protected !!