കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു

 

www.konnivartha.com : ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള്‍ നാവില്‍ ഉണര്‍ത്തി മനസ്സില്‍ അഭൗമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു മണ്ഡല മകര വിളക്ക് മഹോത്സവം പടിവാതില്‍ക്കല്‍ എത്തി .അയ്യപ്പ സ്വാമിയുടെ മണ്ഡലകാലം .ശബരിമല വാര്‍ത്തകളും വിശേഷങ്ങളുമായി കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ സ്പെഷ്യല്‍ എഡിഷന്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു.

ശബരിമലയില്‍നിന്നുള്ള പ്രത്യേകവാര്‍ത്തകളും,വിശേഷങ്ങളും,അറിയിപ്പുമായി കോന്നി വാര്‍ത്തഡോട്ട്കോമിന്‍റെ സ്പെഷ്യല്‍ വാര്‍ത്താവിഭാഗം”പുണ്യ ദര്‍ശനം ” എന്നപേരില്‍ പ്രവര്‍ത്തനം തുടങ്ങി.മണ്ഡലമകരവിളക്ക്‌ മഹോത്സവം സംബന്ധമായ വാര്‍ത്തകള്‍ മറ്റ് അറിയിപ്പുകള്‍എന്നിവ വെബ്സൈറ്റിലൂടെ സംപ്രേക്ഷണംചെയ്യും.

ലോകമെങ്ങും ഉള്ള ക്ഷേത്രങ്ങളില്‍ നടക്കുന്ന മണ്ഡലകാലചിറപ്പ് ഉത്സവങ്ങള്‍ അറിയിക്കുക.
വാര്‍ത്തകള്‍, ഫോട്ടോ ,വീഡിയോ എന്നിവ konnivartha@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയയ്ക്കുക .വാട്സ് ആപ്പ് : 8281888276

 

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ക്ക് മാത്രമായി ഉള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം

https://chat.whatsapp.com/E06UP5brOrfJfCoXkhefdo

error: Content is protected !!