മലയാളിയുടെ മാധ്യമ അഭിരുചി: സമഗ്രപഠനത്തിന് താത്പര്യപത്രം ക്ഷണിച്ചു

 

konnivartha.com: മലയാളിയുടെ മാധ്യമ ഉപയോഗത്തെക്കുറിച്ച് സമഗ്രപഠനം നടത്തുന്നതിന് ഗവേഷണ സ്ഥാപനങ്ങളിൽനിന്നും മുൻപരിചയമുള്ള ഗവേഷകരിൽനിന്നും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: https://www.prd.kerala.gov.in/ അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 10.

error: Content is protected !!