കോന്നി ബിലീവേഴ്‌സ് ചര്‍ച്ച്  മെഡിക്കൽ സെന്‍റര്‍  .സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

 

konnivartha.com : /കോന്നി : രാജ്യത്തിന്റെ 77 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു കോന്നി ബിലീവേഴ്‌സ് ചർച് മെഡിക്കൽ സെന്റർ .ഹോസ്പിറ്റൽ സിഇഒ ഡോക്ടർ ജിജു ജോസഫ് ദേശീയ പതാക ഉയർത്തി തുടർന്ന് സ്വാതന്ത്ര്യ ദിന സന്ദേശവും നൽകി .

നാനാത്വത്തിൽ ഏകത്വം എന്നതാണ് നമ്മുടെ നാടിന്റെ ആപ്ത വാക്യം എന്നുകൂടി അദ്ദേഹം ഓർമിപ്പിച്ചു . ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അനുരാജ് ,സീനിയർ ഓർത്തോ പീഡിയാട്രീഷൻ ഡോക്ടർ മുകിൽ ചന്ദ്രൻ ,
ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് സൈക്യാട്രി വിഭാഗം ഡോക്ടർ സിജോ അലക്സ് ,ENT വിഭാഗം മേധാവി ഡോക്ടർ ജെയിംസ് ,ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ സോണി ജോസഫ് ,പീഡിയാട്രിക് വിഭാഗം മേധാവി ഡോക്ടർ അനിൽ മോഹൻ , ജനറൽ സർജറി വിഭാഗം ഡോക്ടർ രേവതി രഘുനാഥ് ,എമർജൻസി വിഭാഗം ഡോക്ടർ ബെൻ ,മറ്റു ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.

error: Content is protected !!