ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷം

 

konnivartha.com: പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് രാവിലെ 8.30ന് സ്വാതന്ത്രദിനാഘോഷം ഓമല്ലൂർ ദത്തെടുക്കൽ കേന്ദ്രത്തിൽ നടക്കും

. ജില്ല വൈസ് പ്രസിഡന്റ് അജിത്കുമാർ ദേശീയ പതാക ഉയർത്തും. ജില്ല സെക്രട്ടറി ജി. പൊന്നമ്മ സ്വാതന്ത്യദിനാഘോഷം ഉദ്ഘാടനം ചെയ്യും. ജില്ല ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജില്ല ട്രഷറാർ ദീപു എ.ജി , ദത്തെടുക്കൽ കേന്ദ്രം മാനേജർ ചന്ദ്രിക സി.ജി എന്നിവർ പ്രസംഗിക്കും .

error: Content is protected !!