കോന്നി മങ്ങാരം തെക്കേച്ചേരിയിൽ കെ നാരായണപിള്ള(95) നിര്യാതനായി

 

കോന്നി മങ്ങാരം തെക്കേച്ചേരിയിൽ കെ നാരായണപിള്ള ( സി ജി പി എ മുൻ ജില്ലാ പ്രസിഡന്റ് ) 95 വയസ്സ്, നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന്.
മക്കൾ:- വിശ്വകുമാർ ( ഉണ്ണി), ബാലചന്ദ്രൻ. മരുമകൾ :- ഗായത്രി ചെറു മകൾ :-
ഇന്ദുപാർവ്വതി

error: Content is protected !!