മുതുപേഴുംങ്കൽ ചുവട്ടുപാറ ഗിരി ദേവ ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ആഘോഷം (ഏപ്രിൽ 6 വ്യാഴം) നടക്കും

KONNIVARTHA.COM : മുതുപേഴുംങ്കൽ ചുവട്ടുപാറ ഗിരി ദേവ ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ആഘോഷം (ഏപ്രിൽ 6 വ്യാഴം) നടക്കും . ക്ഷേത്രം തന്ത്രി വെട്ടിക്കവല താഴെ മംഗലത്ത് കോക്കളത്ത് മഠത്തിൽ ബ്രഹ്മശ്രീ മാധവര്‍ശംഭു പോറ്റിയുടേയും, ക്ഷേത്രം മേൽശാന്തി വൈക്കംനന്ദന മഠo ശ്രീ ശരത് ലാലിന്‍റെയും മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകള്‍ നടക്കും .

ഹനുമദ് ജയന്തി ദിനത്തില്‍ രാവിലെ തിരുസന്നിധിയിൽ അവിൽ പൊങ്കാല സമർപ്പണം നടക്കും .

കാര്യപരിപാടികൾ:ഏപ്രിൽ 6 വ്യാഴം (1198 മീനം 23)
രാവിലെ :6 മുതൽ: ഗണപതി ഹോമം
8 മുതൽ: രാമായണ പാരായണം
8 – 15 മുതൽ;അവിൽ പറ സമർപ്പണം
8.45ന് :അവിൽ പൊങ്കാല ”
10- 30 ന് പൊങ്കാല നിവേദ്യം സമർപ്പണം
11ന്; വട മാല, കദളിപ്പഴനിവേദ്യം, വെണ്ണ ചാർത്തൽ
12 ന്; അന്നദാനം
വൈകിട്ട്: 4 ന് വെറ്റില ഘോഷയാത്ര (അമ്മൻ കുടം, ശിങ്കാരിമേളം)
6 – 30 ന്;വെറ്റില അഭിഷേകം
6 :-45 ന് ദീപാരാധന, ദീപകാഴ്ച
7_ 30 ന് ;തിരുവാതിര
(അവതരണം: ഉമാമഹേശ്വര ഗ്രൂപ്പ് അരുവാപ്പുലം)

error: Content is protected !!