അരിക്കൊമ്പനെ തളയ്ക്കാന്‍ കോന്നി സുരേന്ദ്രനും: നാല് കുങ്കിയാനകൾ ഇടുക്കിയില്‍ എത്തും

 

konnivartha.com : ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഏറെ ശല്യംവിതയ്ക്കുന്ന”അരിക്കൊമ്പന്‍ ” എന്ന് പേരിട്ടു വിളിച്ച കാട്ടാനയെ തളയ്ക്കാന്‍ കുങ്കിയാനകളായ കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ മൂന്നാനകളും 26 അംഗ ദൗത്യസംഘവും ഇടുക്കിയിലെത്തും. ചൊവ്വാഴ്ച നടക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ആനയെ മയക്ക് വെടി വെക്കുന്ന തീയതി തീരുമാനിക്കുക.

error: Content is protected !!