കേരള സർവകലാശാലയിൽ നിന്നും കൊമേഴ്‌സ്സിൽ പി എച്ച്ഡി നേടി

 

konnivartha.com : കേരള സർവകലാശാലയിൽ നിന്നും കൊമേഴ്‌സ്സിൽ പി എച്ച്ഡി നേടിയ കൊട്ടിയം മന്നം മെമ്മോറിയൽ എൻ എസ് എസ്കോ ളേജ് അസിസ്റ്റന്റ് പ്രൊഫസർ കവിത എൽ. തിരുമുല്ലവാരം സായ്കൃഷ്ണയിൽ റിട്ടയേർഡ് പ്രൊഫസർ ടി ശശികുമാറിന്റെയും ലീലാദേവിയുടെയും മകളാണ്. ഭർത്താവ് ഡോ കിഷോർ റാം ( എൻ എസ് എസ് കോളേജ്, പന്തളം

error: Content is protected !!