ബിഎസ്എഫിൻ്റെ പെൺ നായ പ്രസവിച്ചു, അന്വേഷണത്തിന് ഉത്തരവ്

Meghalaya: BSF orders court of inquiry after sniffer dog gets pregnant
മേഘാലയയിലെ അതിർത്തി രക്ഷാ സേനയുടെ സ്‌നിഫർ നായ്ക്കളിൽ ഒന്ന് പ്രസവിച്ചു. ഡിസംബർ 5 ന് ലാൽസി എന്ന പെൺനായയാണ് മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്. ഇതേ തുടർന്ന് നായ എങ്ങനെ ഗർഭിണിയായി എന്ന് കണ്ടെത്താൻ സെെനിക കോടതി ഉത്തരവിട്ടു. ഡെപ്യൂട്ടി കമാൻഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്.നിയമം അനുസരിച്ച് ഒരു ബിഎസ്എഫ് നായ ഉയർന്ന സുരക്ഷാ മേഖലയിൽ ഗർഭിണിയാകാൻ പാടില്ല.

സേനയുടെ വെറ്ററിനറി വിഭാഗത്തിന്റെ ഉപദേശത്തിനും മേൽനോട്ടത്തിനും വിധേയമായി മാത്രമേ നായകൾക്ക് പ്രജനനം നടത്താൻ അനുവാദമുള്ളൂവെന്നും നിയമത്തിൽ പറയുന്നു. ഇവ നിലനിൽക്കെയാണ് ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ പെൺ നായ ബോർഡർ ഔട്ട്‌പോസ്റ്റിലെ ബാഗ്‌മാരയിൽ മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്.ബിഎസ്എഫിൻ്റെ പ്രാദേശിക ആസ്ഥാനമായ ഷില്ലോങ്ങിലെ സെെനിക കോടതിയാണ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്
Border Security Force ordered a court inquiry after one of its sniffer dogs in Meghalaya gave birth to three puppies, and the deputy Commandant rank officer has to submit a report into the matter.

The order copy accessed by ANI reads that in compliance with the Sation Head Quarters BSF Shillong order on December 19, a Deputy Commandant of this Unit is hereby detailed to conduct a Summary Court of Inquiry (SCOI) to investigate the circumstances under which Dog Lalcy (Female) held on a charge of 43 Bn BSF delivered three puppies at Border out Post Baghmara on December 5 at about 1000 Hrs.
It further reads, “The SCOI proceeding duly completed in all respect be submitted to SHQ BSF Shillong by 30th Dec 2022.”

A senior BSF officer informed that highly trained BSF dogs are kept under the supervision of their handlers and have to undergo regular health checkups.

“These dogs are never brought into contact with other dogs. And breeding is performed under the supervision of a veterinary doctor,” said a senior BSF officer.

The dog was deployed on duty at India-Bangladesh Border.

error: Content is protected !!