കോന്നി കല്ലേലി കാവിൽ നാളെ ആയില്യം പൂജ ( 16/11/2022)

 

konnivartha.com : കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ആയില്യം പൂജ രാവിലെ 10 മണി മുതൽ സമർപ്പിക്കും.

രാവിലെ 5 മണിയ്ക്ക് കാവ് ഉണർത്തൽ, മല ഉണർത്തൽ പ്രകൃതി സംരക്ഷണ പൂജയോടെ താംബൂല സമർപ്പണം. 6 മണിയ്ക്ക് മലയ്ക്ക് കരിക്ക് പടേനി,8.30 ഉപ സ്വരൂപ പൂജകൾ 9 മണിയ്ക്ക് കല്ലേലി അമ്മൂമ്മയ്ക്കും കല്ലേലി ഊരാളി അപ്പൂപ്പനും പ്രഭാത പൂജ വന്ദനം, നിത്യ അന്നദാനം രാവിലെ പത്ത് മണി മുതൽ നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും അഷ്ട നാഗങ്ങൾക്കും നൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം നാഗ പാട്ട് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഉച്ച പൂജ വൈകിട്ട് 6.30 സന്ധ്യാ വന്ദനം ദീപ നമസ്കാരം.

error: Content is protected !!