നവോദയ – സൈനിക സ്ക്കൂൾ പ്രവേശനത്തിനുള്ള പരിശീലന പരിപാടി തുടങ്ങി

 

നവോദയ – സൈനിക സ്ക്കൂൾ പ്രവേശനത്തിനുള്ള പരിശീലന പരിപാടി കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ ആരംഭിച്ചു

konnivartha.com : ലക്ഷ്യ കോച്ചിംഗ് സെന്ററിന്റെ നേതൃത്വത്തിലുള്ള നവോദയ – സൈനിക സ്ക്കൂൾ പ്രവേശനത്തിനുള്ള പരിശീലന പരിപാടി കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ ആരംഭിച്ചു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.പരിശീലകരായ എ .നസീമമോൾ, ജയശ്രീ, ഹിമ, നസീല എന്നിവർ സംസാരിച്ചു.

error: Content is protected !!