നവോദയ, സൈനിക സ്ക്കൂൾ പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം

konnivartha.com : നവോദയ, സൈനിക സ്ക്കൂൾ പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ ആരംഭിക്കുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് പരിശീലനം. ലക്ഷ്യ നവോദയ കോച്ചിംഗ് സെന്ററാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്
7902396543,7012215738 എന്ന നമ്പരിൽ ബന്ധപ്പെടുക.

error: Content is protected !!