മയക്കുമരുന്ന് ഉപയോഗം ,വിതരണം ,കടത്തല്‍ കണ്ടാല്‍ അറിയിക്കുക

മയക്കുമരുന്ന് ഉപയോഗമോ വിതരണമോ കടത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസ് കൺട്രോൾ റൂം നമ്പറുകളിൽ അറിയിക്കാൻ മടിക്കരുത്.
9447178000
9061178000
04712322825

                                                               email: ecoffice.exc@kerala.gov.in

        https://keralaexcise.gov.in/

error: Content is protected !!